Remove Black Spots On The Face : മുഖത്ത് വരുന്ന പാടുകൾ, കരുവാളിപ്പ് ഇവ എങ്ങനെയാണ് വരുന്നത്. ഇത്തരം പാടുകൾ വന്നാൽ എങ്ങനെയാണ് നമ്മൾ ട്രീറ്റ്മെന്റ് ചെയ്ത് മാറ്റിയെടുക്കുക എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. 30 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സമയങ്ങളിലാണ് മുഖത്ത് കരിവാളിപ്പ് പോലെ കാണപ്പെടുക. സാധാരണയായി പലതരത്തിലും പല കളറിലും ഇത് വരുന്നു. സാധാരണയായി എല്ലാവരുടെയും മുഖത്ത് കാണുന്ന ഒരുതരം പിഗ്മെന്റേഷൻ ആണ് കരിതലം എന്ന് പറയുന്നത്.
ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. കണ്ണിന്റെ ചുറ്റും ആയിട്ടും അതുപോലെ നെറ്റിയിൽ നിന്ന് കണ്ണിന്റെ കീഴിൽ തുടങ്ങി കവിളിന്റെ ചുറ്റുമായാണ് ഇത് കാണപ്പെടുന്നത്. ചിലർക്ക് മൂക്കിലും ഇത്തരത്തിലുള്ള പിക്ക് മെന്റെഷൻ ഉണ്ടാകാറുണ്ട്. സാധാരണയായി ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ കൊണ്ടുവരുന്ന ഒന്നാണ്.
ചില സ്ത്രീകളിൽ മേലാസ്മ അല്ലെങ്കിൽ കരിമംഗലം ഹോർമോണൽ എൻ ബാലൻസ് ചെയ്യുന്നതിന്റെ ഭാഗമായി കാണാവുന്നതാണ്. അതായത് ഒന്ന് രണ്ടാമത്തെ പ്രസവം ഒക്കെ കഴിഞ്ഞതിനു ശേഷം സ്ത്രീകൾക്ക് പൊതുവേ കാണുന്ന ഒരു അവസ്ഥയാണ് ഹോർമോണിൽ വ്യത്യാസം വരുക എന്നത്. ഹോർമോണിൽ ഇത്തരത്തിൽ വ്യത്യാസം വരുന്നതിന്റെ ഭാഗമായിട്ട് സ്ത്രീകളിൽ വളരെ സാധാരണയായി ഈ ഒരു കരിമംഗലം കാണുന്നു.
എന്നാൽ സ്ത്രീകളിൽ കാണുന്ന മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് സ്ത്രീകളുടെ പിരിച്ച് നിൽക്കുമ്പോഴേക്കും ചെറിയ രീതിയിൽ എങ്കിലും മിലാസ്മയുടെ ഭീകരത കുറഞ് വരുന്നതും കണ്ടുവരുന്നു. ചിലവർക്ക് ഒരു ചികിത്സയും ചെയ്യാതെ തന്നെ കരിമംഗലം കുറഞ്ഞുവരുന്നതായി കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs