എത്ര കടുത്ത വയറുവേദനയെയും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിഹരിക്കാം… ഇങ്ങനെ ചെയ്യ്തു നോക്കൂ.

ഒരിക്കൽ പോലും വയറുവേദന വന്നിട്ടില്ലാത്തവർ ആരും ഉണ്ടാകില്ല. കുട്ടികളിലും മുതിർന്നവരിലും വളരെ പൊതുവായി കണ്ടുവരുന്ന ആരോഗ്യപ്രശ്നം തന്നെയാണ് വയറുവേദന. വയറുവേദന അതിരൂഷമാകുമ്പോൾ വൈദ്യസഹായം തേടുകയാണ് നാമെല്ലാവരും ചെയ്യാറ്. ദിവസങ്ങൾ കൂടുന്തോറും വയറുവേദനയായി വരുന്ന കുട്ടികളുടെ എണ്ണം കൂടി വരുകയാണ്.

   

നവജാത ശിശുക്കൾ മുതൽ കൗമാരപ്രായക്കാർക്കെതിരെ പല പല കാരണങ്ങൾ കൊണ്ട് വയറുവേദന ഉണ്ടാകാറുണ്ട്. ഒരു പ്രത്യേക റീസൺ ഇല്ലാതെ കുട്ടിക്ക് വയർ വേദന വരികയാണ് എങ്കിൽ ഉടനടി തന്നെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ദഹനം നടക്കാത്തതുകൊണ്ടും ഗ്യാസ് സംബന്ധമായ അസുഖം കാരണവശാലും ആണ് വയറുവേദന ഏറെ കൂടുതലായി കണ്ടുവരുന്നത്. അതി കഠിനമായ വേദനയാകുമ്പോൾ പലരും പെയിൻ കിലറുകളുടെ സഹായം തേടാറുണ്ട്.

എന്നാൽ നിരന്തരമായി ഉള്ള വയറുവേദനയും പെയിൻ കിലറുകളുടെ ഉപയോഗം മൂലവും മറ്റു പല അസുഖങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ ഈ അവസ്ഥകളിലേക്ക് ഒന്നും ഒരുക്കാതെ എങ്ങനെ വയറു വേദനയെ നമുക്ക് പരിഹരിക്കാൻ ആകും. വയറുവേദനയെ ഒന്നടക്കം തുരത്തുവാൻ ഏറെ ഗുണം ചെയുന്ന ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി നെല്ലിക്കയും ഇഞ്ചിയും നല്ലതുപോലെ ചതച്ച് എടുക്കാം.

 

ശേഷം ഇവയുടെ നീര് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. തുടർന്ന് ഇതിലേക്ക് ഒരു റ്റീസ്പൂൺ തേനും കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം. ഈയൊരു ഒറ്റമൂലി പലവട്ടമായി സേവിക്കാവുന്നതാണ്. എത്ര കഠിനമായ വയർ വേദനയും ഒന്നടക്കം മാറിപ്പോവുക തന്നെ ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *