നാമെല്ലാവരും ഒരുമിച്ച് കൂടുന്ന സ്ഥലമാണ് നമ്മുടെ വീട്. അതിനാൽ തന്നെ ഓരോരുത്തരുടെ വീടിനെ നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്.എത്ര പാവപ്പെട്ടവരെയും കോടീശ്വരനാക്കുന്ന ഒരു വിദ്യയാണ് ഇതിൽ പ്രതിപാദിക്കുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു സ്ഥലമാണ് കന്നിമൂല. ഏതൊരു വീട്ടിലെ കന്നിമൂലയും ഊർജം തരുന്ന ഒരു സ്ഥലമാണ്. അതുപോലെതന്നെ ഏറ്റവുമലോഹരമായി വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് കന്നിമൂല.
വീടിന്റെ കന്നിമൂല യഥാവിധി സൂക്ഷിക്കാതെ ഇരുന്നാൽ നിങ്ങൾ എത്ര വലിയ ലാഭമുണ്ടാക്കിയാലും അതൊന്നും ഫലം കാണുന്നില്ല. അതിനാൽ തന്നെ ഏറ്റവും പവിത്രതയോടെ സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് വീടിന്റെ കന്നിമൂല. വീടിന്റെ കന്നിമൂലയ്ക്ക് ഒരിക്കലും ജലസ്രോതസ്സുകൾ വരാൻ പാടില്ല. കന്നിമൂലയിൽ കിണറോ കുളമോ ഒന്നും സ്ഥാപിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ കന്നിമൂലയിൽ കിണറോ മറ്റോ വന്നു കഴിഞ്ഞാൽ ആ വീട് ദാരിദ്ര്യത്താൽ മുടിയും എന്നാണ് പറയപ്പെടുന്നത്.
അതുപോലെതന്നെ കന്നിമൂലയിൽ ബാത്റൂമോ സെപ്റ്റിക് ടാങ്കോ ടോയ്‌ലറ്റോ ഒന്നും സ്ഥാപിക്കാൻ പാടുള്ളതല്ല. ഇങ്ങനെയൊക്കെ വീടിന്റെ കന്നിമൂലയിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് ദോഷം തന്നെയാണെന്ന് തിരിച്ചറിയേണ്ടതാണ്. കൂടാതെ ചപ്പുചവറുകൾ കന്നിമൂലയിൽ കത്തിക്കാൻ പാടുള്ളതല്ല. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ വീട്ടിൽ അപകടം വരെ വരാനുള്ള സാധ്യതയുണ്ട്.
അതിനാൽ തന്നെ വീടിന്റെ ആ മൂലയിൽ ചെടികൾ നട്ടുവളർത്തുന്നതാണ് ഉത്തമം. നന്ത്യാർവട്ടം മഞ്ഞ അരളി കള്ളിപ്പാല ചെന്തെങ്ങ് എന്നിവ വീടിന്റെ കന്നിമൂലയിൽ നട്ടു വളർത്തുന്നത് ശുഭകരമാണ്. ഇത് കൂടാതെ തന്നെ കന്നിമൂലയിൽ ചില വസ്തുക്കൾ സ്ഥാപിക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ നേട്ടവും ഐശ്വര്യവും സാമ്പത്തിക ലാഭവും ഉണ്ടാകുന്നത് കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.