സാധാരണ വീടുകളിൽ മുളകുകൾ ഉണക്കി പൊടിക്കുമ്പോൾ ഒരു ദിവസം മുഴുവനും അതിനു വേണ്ടി തന്നെ പോകും. അത് പോലെ തന്നെ മഴക്കാലത്ത് ആണെങ്കിൽ മുളക് ഉണ്ടാക്കുവാൻ വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകൾ പരിഹരിക്കാൻ എന്തു വഴിയാണ് മുളക് ഉണക്കുവാനുള്ളത്. വളരെ എളുപ്പത്തിൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുളക് ഉണക്കിയെടുക്കാൻ കഴിയും.
നല്ല എരിവും നല്ല കളറും മുളകുപൊടി ലഭ്യമാക്കാൻ എന്തു ചെയ്യണം എന്നും കൂടെയും ഇന്ന് നിങ്ങളുമായി പങ്കുവെച്ചെത്തുകയാണ്. സാധാരണ എല്ലാവരും മുളക് പൊടിപ്പിക്കുന്നത് കഴുകാതെയാണ്. മുളക് കാണുബോൾ ഒട്ടും അഴുക്കുകൾ ഇലന് തോന്നും. എന്നാൽ അതൊന്ന് കഴുകി നോക്കൂ. അപ്പോൾ കാണാം അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ. മുളക് ഉണക്കുവാനായി നമ്മൾ എന്താ ചെയ്യുന്നത്.
ഒരു കിലോ വറ്റൽമുളകിനോടൊപ്പം കാൽക്കലോ കാശ്മീരി മുളകും കൂടി ചേർത്ത് പൊടിപ്പിക്കുകയാണെങ്കിൽ മുളക് പൊടിക്ക് നല്ല കളർ കിട്ടും. മുളക് മുഴുവനായി വെള്ളത്തിലിട്ട് കഴുകിയാൽ തന്നെ മനസ്സിലാകും ആ മുളകിലെ എന്തോരം അഴുക്കുണ്ട് എന്ന്. ശരീരത്തിൽ പൊടിപടലുകൾ കയറി അനവധി അസുഖങ്ങൾക്കും ഇടയാക്കുന്നുണ്ട്. എന്നാൽ ഇനി അതില്നിന്നെല്ലാം നല്ല വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാവുന്നതാണ് ഈയൊരു മാർഗ്ഗത്തിലൂടെ.
മുളകിന്റെ നെറ്റ് ഒന്നും കളയേണ്ട ആവശ്യമില്ല. ഞെട്ട് കൂടിയാണ് മുളക് കഴുകി എടുക്കേണ്ടത്. കഴുകിയെടുത്ത മുളക് ഒരു വലിയ തുണിയിൽ വിരിച്ച് കെട്ടി വാഷിംഗ് മെഷീനിൽ ഇട്ട് ഉണക്കിയെടുക്കാവുന്നതാണ്. ചിലർക്കൊക്കെ തോന്നും വാഷിംഗ് മെഷീനിൽ ഇട്ടതുകൊണ്ട് മറ്റു ഡ്രസ്സുകളിൽ എരുവ് ആവുമോ എന്ന്. അത്തരത്തിൽ ഒരു സംശയവും വേണ്ട. വളരെ എളുപ്പത്തിൽ തന്നെ മഴക്കാലത്ത് ആണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ മുളക് വൃത്തിയാക്കി ഉണക്കിയെടുക്കാൻഈ ഒരു ടിപ്പിലൂടെ സാധ്യമാകുന്നു. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.