ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഉയർച്ചയും താഴ്ചയും ശിവ ചക്രത്തിലൂടെ തിരിച്ചറിയാൻ ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ഏവരുടെയും ഇഷ്ട ദൈവമാണ് ശിവഭഗവാൻ. തന്റെ ഭക്തർക്ക് ധാരാളം അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ദേവൻ കൂടിയാണ് പരമശിവൻ. തന്റെ ഭക്തർ ഒരു തുള്ളി ജലമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും അവരിൽ സoപ്രീതനാകുന്ന ദൈവം കൂടിയാണ് പരമശിവൻ. പരമശിവന്റെ ശിവ ചക്രമാണ് ഇതിൽ കാണുന്നത്. ഇതുവഴി നമ്മുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നതും ആയിട്ടുള്ള എല്ലാ കാര്യങ്ങളും.

   

ശിവ ഭഗവാൻ പറഞ്ഞു തരുന്ന ഒന്നാണ് ഇത്. വളരെ ഏറെ വിശ്വസനീയമായുള്ള ഒന്നുകൂടിയാണ് ഇത്. ഈ ശിവചക്രത്തിലൂടെ നമ്മുടെജീവിതത്തിലെ കാര്യങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി ഏറ്റവും ആദ്യം കണ്ണുകൾ അടച്ച് ശിവ ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുകയാണ് വേണ്ടത്. ശിവ ഭഗവാനെ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ ഏത് കാര്യമാണോ നമുക്ക് നേടിയെടുക്കേണ്ടത് എന്നും ഓർത്ത് പ്രാർത്ഥിക്കേണ്ടതാണ്.

അതോടൊപ്പം തന്നെ ശിവ ഭഗവാന്റെ മൂല മന്ത്രമായ ഓം നമ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം എട്ടുതവണ ജപിച്ചുകൊണ്ട് പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇത്തരത്തിൽ മന്ത്രം ജപിച്ചതിനുശേഷം കണ്ണുകൾ തുറന്നുകൊണ്ട് ആദ്യം കാണുന്ന നമ്പർ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിൽനിന്ന് ഒന്നാമത്തെ നമ്പർ ആണ് തെരഞ്ഞെടുത്തതെങ്കിൽ ജീവിതത്തിൽ നാം.

ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടക്കുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് കാണുന്നത്. അത്രമേൽ നമുക്ക് അനുകൂലമാണ് ഈ സമയം എന്നാണ് അത് വ്യക്തമാക്കുന്നത്. നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ഒരു വർഷത്തിനുള്ളിൽ തന്നെ നടക്കും എന്നുള്ളതിന്റെ ഒരു സൂചനയാണ് ഭഗവാൻ നമുക്ക് നൽകുന്നത്. തുടർന്ന് വീഡിയോ കാണുക.