ഹൈന്ദവ ആചാരപ്രകാരം ഏതൊരു സ്ത്രീയെയും മഹാലക്ഷ്മി ദേവിയോട് ആണ് നാമോരോരുത്തരും ഉപമിക്കാറുള്ളത്. അതിനാലാണ് നാം ഓരോരുത്തരും ഒരു കുട്ടി ജനിക്കുമ്പോൾ ലക്ഷ്മി പിറന്നിരിക്കുന്നു എന്ന് പറയുന്നത്. ഇത്തരത്തിൽ ലക്ഷ്മി തുല്യമായ സ്ത്രീകളിൽ ദേവിയുടെ അനുഗ്രഹവും സാമീപ്യവും കൂടുതലായി തന്നെ കാണാൻ സാധിക്കും. അതിനാൽ തന്നെ ഏതൊരു സ്ത്രീയും ഏതൊരു വീടിന്റെയും വിളക്കാണ്.
അതിനാൽ തന്നെ സ്ത്രീകൾ ഒരു വീട്ടിൽ ഒരിക്കലും നിന്ദിക്കപ്പെടാൻ പാടില്ല. ലക്ഷ്മി ദേവിയുടെ പ്രതീകമായ സ്ത്രീകൾ ഏതൊരു വീട്ടിലാണ് നിന്ദിക്കപ്പെടുന്നത് ആ വീട്ടിൽ സകലവിധ ദോഷങ്ങളും നെഗറ്റീവ് എനർജികളും കൂടി കൊള്ളുന്നു. അതുപോലെതന്നെ ഏതൊരു വീട്ടിലാണോ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത് ആ വീട്ടിൽ സർവ്വ ഐശ്വര്യവും പോസിറ്റീവ് എനർജികളും ഉണ്ടാകുന്നു. എന്നാൽ മാത്രമേ ഒരു വീട് വീടായി മാറുന്നുള്ളൂ.
അത്തരത്തിൽ ദേവിയുടെ അനുഗ്രഹം ചില നക്ഷത്രക്കാരായ സ്ത്രീകളിൽ അധികമായി തന്നെ കാണുന്നു. അത്തരo നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവർക്ക് ദേവിയുടെ അനുഗ്രഹം ജനനം മുതലേ തന്നെ കാണപ്പെടുന്നു. അതിനാൽ മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് ഇവർക്ക് ദേവിയുടെ അനുഗ്രഹം അല്പം കൂടുതലായി തന്നെയുണ്ട്. അതിൽ ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ത്രീ നക്ഷത്രമാണ് മകം നക്ഷത്രം.
ഈ നാളിൽ ജനിക്കുന്ന സ്ത്രീകൾ പൊതുവേ സൗന്ദര്യം അധികമായി തന്നെ ഉള്ളവരായിരിക്കും. അത് ആന്തരിക സൗന്ദര്യം ആയാലും ബാഹ്യ സൗന്ദര്യം ആയാലും അങ്ങനെ തന്നെയായിരിക്കും. ഇവർക്ക് ജനനം മുതൽ ദേവിയുടെ അനുഗ്രഹങ്ങൾ നേരിട്ടുള്ളവരായിരിക്കും. അതിനാലാണ് ഒരു സ്ത്രീ ജനിക്കാൻ ഏറ്റവും യോഗ്യമായ നാളാണ് മകം എന്ന് പൊതുവേ പറയപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.