പരമശിവനെ ഇഷ്ടമില്ലാത്ത പ്രവർത്തികളെക്കുറിച്ചും വീടുകളെയും കുറിച്ചും ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

സകല ചരാചരങ്ങളുടെയും നാഥനാണ് ശിവഭഗവാൻ. ലോകജനതകളെ തന്റെ മക്കളായി കണ്ട് പരിപാലിക്കുന്ന നാഥൻ കൂടിയാണ് ശിവ ഭഗവാൻ. പലതരത്തിലുള്ള രൂപങ്ങളിൽ നാം ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതുവരെ നമ്മുടെ ജീവിതത്തിലെ എല്ലാവിധ ആഗ്രഹങ്ങൾ ഭഗവാൻ നടത്തി തരികയും തടസ്സങ്ങൾ നമ്മളിൽ നിന്ന് നീക്കുകയും ചെയ്യുന്നു.

   

ലോകജനങ്ങളെ പരിപാലിക്കുന്നതോടൊപ്പം തന്നെ ലോകജനതകളിൽ ഉണ്ടാകുന്ന തെറ്റുകളിൽ ക്ഷിപ്രഗോപിയും കൂടിയാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ നാം ചെയ്യുന്ന ഓരോ പ്രവർത്തികളും ഭഗവാൻ വീക്ഷിക്കുന്നു. ഭഗവാൻ അറിയാതെനമുക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കുകയില്ല. നമുക്ക് മോക്ഷ പ്രാപ്തി തരാൻ ഭഗവാനെ അനുഗ്രഹം കൂടിയേ തീരൂ. അതിനാൽ തന്നെ നാം ഏവരും നമ്മളിലും നമ്മുടെ കുടുംബങ്ങളിലും ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹം പ്രതീക്ഷിക്കുന്നവരാണ്.

ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും ഉള്ള വീടുകളിൽ നന്മയും പോസിറ്റീവ് എനർജികളും മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചില വീടുകളിൽ ഭഗവാൻ സാന്നിധ്യം നമുക്ക് ആർക്കും കാണുവാൻ സാധിക്കുകയില്ല. അവർ ഭഗവാനെ എതിരെ പ്രവർത്തിക്കുന്നു എന്നുള്ളതാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ദൈവങ്ങളെപ്പോലെ നാം ഓരോരുത്തരും കാണേണ്ടവരാണ് ഗുരുക്കന്മാർ.

ദൈവങ്ങളെ നമുക്ക് കാണിച്ചു തരുന്നവരാണ് ഗുരുക്കന്മാർ. അതിനാൽ തന്നെ ദൈവത്തുല്ല് സ്ഥാനമുള്ള ഇവരെ നാം ഒരിക്കലും വെറുക്കുകയോ കുറ്റപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാൻ പാടില്ല. അത്തരത്തിൽ ഏതു വീടുകളിലാണോ ഗുരുക്കളെ നിന്ദിക്കുന്നത് ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും ഒരു കാരണവശാലും ഉണ്ടാവുകയില്ല. അതിനാൽ ഇത്തരത്തിൽ ഗുരുക്കളെ നിന്ദിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഗുരുക്കളോട് നേരിട്ട് ചെന്ന് ക്ഷമ യാചിച്ച് ശിവഭഗവാന്റെ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *