ഉഗ്രരൂപിണിയാണെങ്കിലും തന്റെ ഭക്തർക്ക് അമ്മയാണ് ഭദ്രകാളി ദേവി. ഏതൊരു ദുരിത പൂർണ്ണമായ അവസ്ഥയാണെങ്കിൽ അമ്മയോട് പ്രാർത്ഥിച്ചാൽ അതെല്ലാം തന്നെ മാറുന്നത് ആയിരിക്കും. എന്നാൽ അമ്മയുടെ കടാക്ഷം ജീവിതത്തിൽ വന്നുചേരുകയും അമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഉയർച്ച നേടാൻ പോകുന്ന ചില നക്ഷത്രക്കാരുണ്ട് അവരെ പറ്റിയാണ് പറയാൻ പോകുന്നത് വരും ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിലേക്ക്.
ഈ പറയുന്ന ഫലങ്ങളെല്ലാം തന്നെ വന്നു ചേരുന്നതായിരിക്കും എന്ന് ഓർക്കുക പ്രത്യേകിച്ച് മേട മാസത്തിൽ ഇവരെ തേടി സൗഭാഗ്യങ്ങൾ വന്നിരിക്കും. ഒന്നാമത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ് ഇവർക്ക് ദേവിയുടെ കടാക്ഷം വന്ന ഭവിച്ചിരിക്കുന്നു. ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് ശുഭകരമായിട്ടുള്ള മംഗള കർമ്മങ്ങൾ പ്രതീക്ഷിക്കാവുന്നതാണ് പലകാര്യങ്ങളിൽ ഉള്ള നിങ്ങളുടെ മടി.
അവസാനിക്കുന്നതായിരിക്കും പ്രയോജനം ഇല്ലാത്ത പലകാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് പിന്മാറാൻ കഴിയുന്നതാണ്. അടുത്ത നക്ഷത്രം ഭരണി നക്ഷത്രമാണ് ഇവർക്ക് ആത്മവിശ്വാസം വളരെ വർധിക്കുന്ന സമയമാണ്. പല കാര്യങ്ങളിലും വിജയം നേടുവാൻ സാധിക്കുന്നതാണ് ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പല പ്രശ്നങ്ങളിൽ നിങ്ങൾക്ക് പ്രശ്നം നിർദ്ധാരണം ചെയ്യാൻ സാധിക്കുന്നതാണ്.
പുതിയ ബിസിനസ് സംരംഭങ്ങൾ എല്ലാം ആരംഭിക്കാൻ അനുയോജ്യമായിട്ടുള്ള സമയമാണ്. അടുത്ത നക്ഷത്രമാണ് കാർത്തിക ഇവർ അറിയേണ്ടത് ചില കാര്യങ്ങൾ ഉണ്ട്. ഇവർക്ക് ശക്തമായിട്ടുള്ള നിലപാടുകൾ സ്വീകരിക്കാൻ സാധിക്കും ആത്മവിശ്വാസം ഒരുപാട് വർധിക്കുന്ന സമയമാണ് കൃത്യമായി തന്നെ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ സാധിക്കുന്നതുമായ സമയമാണ്.