നമ്മളിൽ ഈശ്വരാധീനം ഉള്ളതാകുന്നു അതുപോലെ തന്നെ നമുക്ക് ചുറ്റും കാണുന്ന പക്ഷികളിലും മൃഗങ്ങളിലും ചെടികളിലും എല്ലാം തന്നെ ഈശ്വരന്റെ സാന്നിധ്യം നിലകൊള്ളുന്നതാണ് വാസ്തുപ്രകാരം നമ്മൾ ചില ചെടികൾ വീട്ടിൽ വളർത്തുന്നത് വളരെയധികം ഐശ്വര്യപ്രദമാണ് എന്നാൽ കൃത്യ സ്ഥാനം നോക്കിയ വളർത്തണം എന്ന് മാത്രം. ഔഷധഗുണങ്ങൾ വളരെയധികം ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ എന്ന് പറയുന്നത്.
നമ്മൾ മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഔഷധങ്ങൾ നിർമ്മിക്കുവാൻ കറ്റാർവാഴ പലപ്പോഴും വീട്ടിൽ വളർത്തുന്നവർ ആയിരിക്കും. എന്നാൽ ഇത് വീട്ടിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കാനും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാക്കാനും കറ്റാർവാഴ സഹായിക്കും ഏത് ദിശയിൽ വേണമെങ്കിലും കറ്റാർവാഴ വളർത്താവുന്നതാണ്. പ്രധാന വാതിലിന്റെ.
ഇരുവശങ്ങളിലും ആയിട്ട് കറ്റാർവാഴ വളർത്തുക തീർച്ചയായും നിങ്ങളുടെ ജീവിതത്തിലേക്ക് അനുകൂലമായ കാര്യങ്ങൾ വരുന്നതായിരിക്കും വിശ്വാസത്തോടെ വേണം ചെയ്യുവാൻ അതുപോലെ വടക്ക് ദിശയിലും വളർത്തുക.ഭാഗ്യം ഇരട്ടിക്കുവാൻ സഹായിക്കുന്നതായിരിക്കുംമൂലം തടസ്സങ്ങൾ ജീവിതത്തിൽ നിന്നും പോകുന്നതും ആയിരിക്കും.
അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും അതുപോലെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഒരു വ്യക്തിയുടെ ജീവിതത്തിൽ അല്ലെങ്കിൽ ഒരു കുടുംബത്തിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ അതെല്ലാം തന്നെ മാറുന്നതിന് കറ്റാർവാഴ പടിഞ്ഞാറെ ദിശയിൽ നട്ടുവളർത്തുക അതുപോലെ വെറുതെ നട്ടുവളർത്തിയാൽ മാത്രം പോരാ അതിനെ കൃത്യമായി രീതിയിൽ പരിപാലിച്ച് മുന്നോട്ട് കൊണ്ടുപോകാനും കഴിയേണ്ടതാണ്.