വയറ്റിലെ പുണ്ണ് തിരിച്ചുവരാത്ത രീതിയിൽ പൂർണമായും ഇലാതാക്കുവാൻ ഇനി ഇങ്ങനെ ചെയ്താൽ മതി…

ഇന്ന് ഒട്ടുമിക്ക ആളുകളിലും പുണ്ണ് കാണപ്പെടുന്നുണ്ട്. നമ്മുടെ വായയിൽ മിനുസമായിട്ടുള്ള കോട്ടിങ്ങിന്റെ അവിടെ ചെറിയ മുറിവുകൾ പോലെ ഉണ്ടാക്കാറുണ്ട്. അതേപോലെതന്നെ നമ്മുടെ വയറിന്റെ ഉള്ളിലും ആമാശയത്തിലും ഇതേപോലെ മുറിവുകളും ഉണ്ടാകുന്നതിനെയാണ് ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത്. വയയിലും വയറിലും ഒക്കെ ഒരു കവറിങ് പോലെയാണ് മിനുസമായിട്ടുള്ള പ്രതലം കാണപ്പെടുന്നത്. എന്നാൽ അത്തരം കോട്ടിങ്ങിൽ മുറിവുകൾ വരുബോഴാണ് നെഞ്ചരിച്ചിൽ വരുന്നത്.

   

എന്ത് കാരണം കൊണ്ടാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. ചില ബാക്ടീരിയകളുടെ ഇൻഫെക്ഷൻ ആണ് ഗ്യാസ്ട്രിക് ആൻസറിനെ ഒരു പ്രധാന കാരണം. അതിൽ തന്നെ എച്ച് പൈലോറി ആണ് ഏറ്റവും പ്രധാന ബാക്ടീരിയ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ മലിനമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെയാണ് ഇത്തരത്തിൽ ബാക്റ്റീരിയ ശരീരത്തിലേക്ക് എത്തുന്നത്.

അതുപോലെ മറ്റൊന്നാണ് ഒരുപാട് ഉയർന്ന രീതിയിൽ ഉള്ള ട്രെസ്സ്. ഇങ്ങനെ ട്രെസ്സ് വരുന്ന സമയത്ത് നമ്മുടെ വയറിന്റെ ഉള്ളിലുള്ള എൻസൈംസ് അതുപോലെ ചില ആസിഡുകൾ ഇവ അമിതമായി ടെൻഷൻ അടിക്കുന്ന സമയത്ത് അവയുടെ അളവ് ഏറെ കൂടുന്നു. അങ്ങനെ ഇവ ആമാശയത്തിന് ഉള്ളിൽ മുറിവുകളും കേടുപാടുകളും വന്ന് അവിടെ അൽസർ ഉണ്ടാകുന്നു. അതുപോലെതന്നെ മറ്റൊരു പ്രധാന കാരണമാണ് പുകവലി, ആൽക്കഹോൾ തുടങ്ങിയവ.

 

ഇത് രണ്ടും നമ്മുടെ ഗ്യാസ്ട്രക്ക് അൾസറിന്റെ ഒരു പ്രധാന കാരണങ്ങളാണ്. മറ്റൊന്നാണ് നമ്മുടെ ഓ പ്പോസറ്റിവ് രക്തഗ്രൂപ്പ്ക്കാർ. ഇത്തരം രക്ത ഗ്രൂപ്പുകാരിൽ വളരെ വ്യാപകമായിട്ട് അൾസറിനുള്ള ഒരു സാധ്യത കണ്ടുവരുന്നു എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *