അൾസർ പൂർണ്ണമായും മാറാനും ജീവിതത്തിൽ വരാതിരിക്കാനും ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി…

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു കണ്ടീഷൻ ആണ് പെപ്പ്റ്റിക്ക് അൽസർ അഥവാ വയറിലെ പുണ്ണ് എന്ന് പറയുന്ന അവസ്ഥ. ഒത്തിരി വേദന ജനകീയമായ അവസ്ഥയാണ് അൾസർ എന്ന് പറയുന്നത്. വായയിൽ ഒരു പുണ്ണ് വന്നാൽ നമുക്ക് അറിയാം അൾസർ മൂലം എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാകും എന്ന്. അതായത് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, എരിച്ചിൽ, പുകച്ചിൽ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്.

   

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ആമാശയത്തിന് അകത്ത് വരുമ്പോൾ ഒന്ന് ആലോചിച്ചുനോക്കൂ. അത്തരം രോഗികൾ വളരെ പ്രയാസം തന്നെയാണ് നേരിടേണ്ടതായി വരുക. കയ്യിലോ അല്ലെങ്കിൽ കാലിലോ ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ ആ ഭാഗം വെച്ച് നമുക്ക് ഒരു പണിയും എടുക്കാനായി സാധിക്കില്ല. അത്രയും ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാകും. ഇതേ ഒരു അവസ്ഥ തന്നെയാണ് ആമാശയത്തിന് അകത്തും നടക്കുന്നത്.

ആമാശയത്തിന്റെ അകത്ത് ധാരാളം ഭിത്തികൾ ഉണ്ട്. ദഹനത്തിന് വേണ്ടിയിട്ടുള്ള ആസിഡ് ആശയത്തിന് അകത്ത് ഉല്പാദിപ്പിക്കുന്നു. ആമാശയത്തിന്റെ അകത്തുള്ള ആക്സിഡന്റ് പ്രൊഡക്ഷൻ കൂടിക്കഴിഞ്ഞാൽ അവരുടെ ഭിത്തികൾക്ക് വില്ലലുകൽ വരുകയും അവിടെ മുറിവായിട്ട് അല്ലെങ്കിൽ വൃണമായി രൂപപ്പെടുന്ന ഒരു അവസ്ഥയാണ് വയറിലെ പുണ്ണ് അഥവാ അൽസർ എന്ന് പറയുന്നത്. ഇത് തികച്ചും ഒരു വേദനാജനകമായിട്ടുള്ള ഒന്നാണ്.

 

ചില ആളുകൾക്ക് ഭക്ഷണം കഴിച്ചു തുടങ്ങിയാൽ ശക്തമായ വേദന അനുഭവപ്പെടും,ചില ആളുകൾക്ക് ഭക്ഷണം കാലി ആയിട്ടുള്ള ഒരു അവസ്ഥയിലും വേദന അനുഭവപ്പെടും. പ്രധാനമായും രണ്ടു തരത്തിലുള്ള അൻസറുകളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആമാശയത്തിൽ വരുന്ന അൻസറും മറ്റൊന്ന് കുടിലിന്റെ ആദ്യത്തെ പാർട്ടിൽ വരുന്ന ആൻസറും. ഇവ വളരെ പൊതുവായി കണ്ടുവരുന്നവയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *