ജീവിതത്തിലെ എല്ലാ കഷ്ടതകളും ഇതോടെ ഇല്ലാതാകും. ശിവരാത്രിക്ക് മുമ്പുള്ള ദിവസങ്ങളിൽ വീടുകളിൽ ഈ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞാൽ മതി.

ശിവരാത്രിക്ക് മുൻപായി വീട്ടിൽ കാക്ക നൽകുന്ന സൂചനകളെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുകയാണ് എങ്കിൽ വലിയ സൗഭാഗ്യമാണ് കാരണം നിങ്ങളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങൾ ഇതിന് കാരണമാകുന്നതാണ് നമുക്കറിയാം ശനിദേവന്റെ വാഹനമാണ് കാക്ക അതുകൊണ്ടുതന്നെ കാക്ക വീട്ടിൽ വന്നു നൽകുന്ന ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

   

കാക്കകൾ വീട്ടിൽ വരുന്ന സമയത്ത് സാധാരണ ആളുകൾ ചെയ്യുന്നത് അതിനെ ആട്ടിയോടിക്കുകയാണ് എന്നാൽ നിങ്ങൾ മനസ്സിലാക്കുക കാക്ക വളരെ നല്ല സൂചനകൾ കൊണ്ടുവരുന്ന ഒരു പക്ഷിയാണ് അതും ശനിദേവന്റെ അനുഗ്രഹത്തോടെ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നതിനുമുമ്പെല്ലാം കാക്ക ശുഭസൂചനകൾ നൽകുന്നതാണ് അതുകൊണ്ട് ശിവരാത്രിക്ക് മുൻപ് നിങ്ങളുടെ വീട്ടിൽ കാക്ക വരുകയാണെങ്കിൽ മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യത്തെപ്പറ്റി പറയുന്നു. കാക്കയ്ക്ക് ഭക്ഷണം നൽകുകയാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.

കാരണം കാക്കകൾ എന്നുപറയുന്നത് ശനിദേവന്റെ വാഹനം മാത്രമല്ല നമ്മൾ പിതൃക്കളുടെ ദൂതന്മാർ കൂടിയാണ്.കാക്കയ്ക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ ഭക്ഷണം പാകം ചെയ്ത് ആദ്യം കഴിക്കുന്ന ഭക്ഷണം അത് കാക്കയ്ക്ക് കൊടുക്കുക അതിനുശേഷം വേണം ആ വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുവാൻ അഥവാ കാക്ക കഴിച്ചില്ലെങ്കിൽ വേണ്ടിയുള്ള ഭക്ഷണം മാറ്റിവെച്ചതിനുശേഷം വേണം നമ്മൾ കഴിക്കുവാൻ.അതുപോലെ.

ഈ ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുവാനും ശ്രദ്ധിക്കുക ശിവക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങൾ കാക്കയെ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ കയ്യിൽ എന്താണ് ഭക്ഷണസാധനം ഉള്ളത് അത് നൽകുക അതിന്റെ അനുഗ്രഹം നമുക്ക് ലഭിക്കുന്നതായിരിക്കും കൂട്ടത്തിൽ ഭഗവാന്റെ അനുഗ്രഹവും നമുക്ക് ലഭിക്കുന്നതായിരിക്കും. അടുത്തതാണ് കമ്പുകൾ മഞ്ഞനിറത്തിലുള്ള തുണികൾ പഴങ്ങൾ എന്നിവ നമ്മുടെ വീടിന്റെ പരിസരത്ത് കാക്ക കൊണ്ടുവന്ന് ഇടുന്ന എങ്കിൽ അത് വളരെ നല്ല സൂചനയാണ്.