ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങി പോകാനും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനും ശിവ ഭഗവാനെ അർപ്പിക്കേണ്ട ഈ വഴിപാടിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ഭൂമിയുടെ അധിപനാണ് ശിവഭഗവാൻ. സകല ദേവന്മാരുടെയും ദേവൻ കൂടിയാണ് ശിവ ഭഗവാൻ. ശിവ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതുവഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും ഉയർച്ചകളും ഉണ്ടാകുന്നു. അത്രമേൽ തന്റെ ഭക്തരിൽ അനുഗ്രഹങ്ങൾ വാരിക്കോരിച്ചൊരിയുന്ന ദേവൻ കൂടിയാണ് പരമശിവൻ. നമ്മുടെ ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളും മറികടക്കുന്നതിന് വേണ്ടി.

   

പരമശിവനെ ആരാധിക്കുകയും ചെയ്യുന്നത് ശുഭകരമാകുന്നു. എത്ര വലിയ പ്രയാസകരമായ ഘട്ടങ്ങളിലും ഭഗവാൻ നമ്മിൽ നേരിട്ട് വന്ന് അനുഗ്രഹം ചൊരിഞ്ഞിട്ടുള്ള പല അനുഭവങ്ങളും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണാൻ സാധിക്കും. അത്തരത്തിൽ ഭഗവാനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കുന്നതിന് വേണ്ടി ഭഗവാന്റെ ഒട്ടനവധി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരത്തിൽ ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും.

വഴിപാടുകൾ കഴിക്കുകയും നാം ഓരോരുത്തരും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഉദ്ദിഷ്ടകാര്യ പ്രാപ്തി വളരെ പെട്ടെന്ന് തന്നെ നേടാൻ ശിവ ഭഗവാനെ അർപ്പിക്കേണ്ട വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഭഗവാനെ അസാധ്യമായി ഒന്നും തന്നെയില്ല. അതിനാൽ തന്നെ ദുഃഖത്തിൽ ആഴ്ന്നു നിൽക്കുമ്പോൾ ശിവക്ഷേത്രങ്ങളിൽ പോയി ഈ ഒരു വഴിപാട് അർപ്പിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ദുഃഖം നമ്മളിൽ നിന്ന് നീങ്ങി പോകുന്നു.

അത്തരത്തിൽ നമുക്ക് അർപ്പിക്കാവുന്ന ഒന്നാണ് ശിവ ഭഗവാനെ ധാര. ഭഗവാൻ അഭിഷേകപ്രിയനാണ്. ഒരു തുള്ളി ജലം ഭഗവാനെ അർപ്പിച്ചാൽ പോലും ഭഗവാൻ അതിൽ പ്രസന്നനാകുന്നു. അതിനാൽ തന്നെ ഭഗവാനെ ധാര അർപ്പിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വളരെ പെട്ടെന്ന് തന്നെ നീങ്ങി പോകുന്നു. തുടർന്ന് വീഡിയോ കാണുക.