ക്ഷേത്രദർശനം വഴി ലഭിക്കുന്ന പൂവും പ്രസാദവുമെല്ലാം വെക്കേണ്ട ശരിയായ സ്ഥാനത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാമോരോരുത്തരും പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും അകന്നു പോകുവാനും ഉയർച്ചകളും അഭിവൃദ്ധിയും പ്രാപിക്കുവാനും പ്രാർത്ഥനകൾ നമ്മെ സഹായിക്കുന്നു. തന്നെ ജീവിതം പ്രാർത്ഥനയാക്കി തന്നെ മാറ്റിയവരാണ് നാം ഓരോരുത്തരും. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം ഓരോരുത്തരും വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കുവാനും അതുപോലെ തന്നെ ക്ഷേത്രദർശനം.

   

നടത്തിയ പ്രാർത്ഥിക്കാനും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ നമുക്ക് പ്രസാദം ലഭിക്കുന്നതാണ്. ഇത്തരത്തിൽ പ്രസാദം ലഭിക്കുമ്പോൾ പൂവും ഇലകളും എല്ലാം ലഭിക്കാറുണ്ട്. വഴിപാടുകൾ കഴിക്കുമ്പോൾ മറ്റു പ്രസാദങ്ങളും ലഭിക്കുന്നു. ഇത്തരത്തിലുള്ള പ്രസാദങ്ങൾ നാം വീടുകളിലേക്ക് കൊണ്ടുവന്ന് അത് യതാ വിധത്തിൽ സൂക്ഷിക്കേണ്ടത് ആയിട്ടുണ്ട്. എന്നാൽ ചിലർ ഇത്തരം കാര്യങ്ങളിൽ യാതൊരു ശ്രദ്ധ പുലർത്തുകയോ.

മറ്റും ചെയ്യാറില്ല. ഇത്തരത്തിൽ ക്ഷേത്രങ്ങളിലും ലഭിക്കുന്ന പൂവും പ്രസാദവും എല്ലാം വീട്ടിൽ ശരിയായി വെച്ചിട്ടില്ലെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങളാണ് നമുക്ക് നേടിത്തരുന്നത്. നമ്മൾ ചെയ്ത ആ പൂജയുടെ ഫലങ്ങൾ മുഴുവനായി ഇല്ലാതാകുന്ന തരത്തിലുള്ള ദോഷങ്ങൾ വരെ ഇതുവഴി ഉണ്ടാകുന്നു. ഇത്തരത്തിൽ നമുക്ക് ലഭിക്കുന്ന പ്രസാദങ്ങൾ നാം ഓരോരുത്തരും മേശപ്പുറത്തോ മറ്റും അലക്ഷ്യമായി വയ്ക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇത് ശരിയായുള്ള ഒരു രീതിയല്ല. ഇത്തരത്തിൽ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പൂവും മറ്റു പ്രസാദവും അലക്ഷ്യമായി വയ്ക്കുന്നത് വഴി നാമോരോരുത്തരും അവയെ അപമാനിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നമുക്ക് ലഭിക്കുന്ന പ്രസാദം ശരിയായിവിധം വെക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ക്ഷേത്രദർശനത്തിന് പോകുമ്പോൾ ആദ്യം തന്നെ നാം ഒരിക്കലും പ്രസാദം വാങ്ങിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.