കുടലിൽ കെട്ടികിടക്കുന്ന അഴുക്കുകൾ എല്ലാം പുറത്തുപോയി കുടൽ ക്ലീൻ ആകും… ഇങ്ങനെ ചെയ്താൽ.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ആരോഗ്യപ്രശ്നം തന്നെയാണ് ദഹന വ്യവസ്ഥ കൃത്യമാകാതെ ഇരിക്കുക എന്നത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ചെറുകുടലിൽ കിടന്ന് ആവശ്യമായുള്ള പ്രോട്ടീൻസും കാൽസ്യം എല്ലാം ശരീരത്തിൽ എടുത്തതിനുശേഷം അവശിഷ്ടമായി മലമായി പുറത്തുപോകുന്നു. എന്നാൽ ദഹന വ്യവസ്ഥ ശരിയായി നടക്കുന്നില്ല എങ്കിൽ മലം ബന്ധം പോലുള്ള ബുദ്ധിമുട്ടുകൾക്ക് വിധേയമാവുകയും ചെയ്യുന്നു.

   

ഇതുപോലെ വയറിൽ രണ്ടും മൂന്നും ദിവസത്തെ മലം കെട്ടി കിടക്കുകയും അതുമൂലം വയറുവേദന, വയറു സ്തംഭം, ചർമ്മങ്ങളിൽ ചുവന്ന തടിപ്പുകൾ കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉടൻതന്നെ തുമ്മൽ ഉണ്ടാക്കുന്നതിന് കാരണം തന്നെ നമ്മുടെ നമ്മുടെ ശരീരത്തിൽ ഫംഗസ് കൂടുതലായി സ്ഥിതി ചെയ്യുന്നു എന്നതിന്റെ സൂചനയാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് അവർക്ക് ഏറ്റവും പ്രധാനമായ വൈറ്റമിൻ ആണ് വൈറ്റമിൻ ഡി.

ബ്രയിനിൽ ഹോർമോൺസ് 30 ശതമാനം മുതൽ 40 ശതമാനം വരെ ഉണ്ടാകുന്നത് ദൈനംദിന വ്യവസ്ഥയിൽ വെച്ചാണ്. മലശോചന നടക്കുന്ന സമയത്ത് ശരീരത്തിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ വിസ്രജാ പദാർത്ഥങ്ങൾ പുറത്ത് സാധാരണയായി പോകണം. അത് എല്ലാദിവസവും ഒരു നേരം അല്ലെങ്കിൽ രണ്ട് നേരം പോകുക എന്നതാണ് രീതി. ആരോഗ്യമുള്ള ഒരാൾക്ക് ഒരു ദിവസം ഏകദേശം 300 മുതൽ 500 ഗ്രാം വരെ മലം ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകാറുണ്ട്.

 

എന്നാൽ പലർക്കും മല ശോചന നടക്കുന്ന സമയത്ത് പൂർണ്ണമായി പോയില്ല എന്നൊരു തോന്നൽ അനുഭവപ്പെടുക. ഇടയ്ക്കിടയ്ക്ക് വയറനകത്ത് കമ്പനം പോലെ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുക ഇതെല്ലാം മലശോചന കൃത്യമായി നടന്നില്ലെങ്കിൽ അനുഭവപ്പെടുക. മലം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാക്കാറുണ്ടോ. പലപ്പോഴും ഇത് സംഭവിക്കുന്നത് മലത്തിന്റെ ഒരു നേച്ചർ അനുസരിച്ചാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *