പ്രമേഹം കാരണമുള്ള എല്ലാ പ്രയാസങ്ങളും മാറും.. ഇങ്ങനെ ചെയ്യ്താൽ. | Diabetes Will Go Away.

Diabetes Will Go Away : ഡയബറ്റിസ് അഥവാ പ്രമേഹരോഗം എന്ന അസുഖം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നു. ഇന്ത്യയിലും അതുപോലെതന്നെ കേരളത്തിലും പ്രമേഹരോഗം വളരെയധികം വ്യാപിച്ചു വരികയാണ്. ഡയബറ്റിസ് കാരണം കിട്ണി ഡിസീസസ് ഉണ്ടാകുന്നു. അത്രമാത്രം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു അസുഖമാണ് പ്രമേഹ രോഗം എന്നത്. എന്ത് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ പ്രമേഹം ബാധിക്കുമ്പോൾ പല അസുഖങ്ങൾക്ക് കാരണമാകുന്നത്?.

   

അതായത് പ്രമേഹരോഗം കണ്ടുപിടിച്ചിട്ട് ഷുഗർ ഒരിക്കലും നിയന്ത്രണം നൽകാൻ സാധ്യമാകാത്ത ആളുകളിലാണ് കൂടുതലായിട്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെറിയ രക്തക്കുഴലുകളിൽ ഡയബറ്റിക് ബാധിക്കുന്നത് വഴി ഉണ്ടാകുന്ന അസുഖമാണ് മൈക്രോ വാസുലർ കൊമ്പ്ലികേഷൻ എന്ന് പറയുന്നത്. ചെറിയ രക്തക്കുഴലുകളുള്ള ഭാഗങ്ങൾ എന്ന് പറയുന്നത് കണ്ണിന്റെ റെറ്റിന, അതുപോലെ കിഡ്നിയിലെ ഗ്ലോമീർള, അതുപോലെ ഞരമ്പുകൾക്ക് ബ്ലഡ് വിതരണം എന്നിവ.

ഇത് കൂടാതെ തന്നെ വലിയ രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങളും വന്നേക്കാം. രക്തക്കടലുകളിൽ ബാധിക്കുന്ന അസുഖങ്ങളാണ് അറ്റാക്ക് അല്ലെങ്കിൽ ഹാർട്ടിലേക്കുള്ള രക്തകുഴ ലുകളിൽ ബാധിക്കുന്നത് അതല്ലെങ്കിൽ തലച്ചോറിലേക്ക് രക്തം പമ്പിങ് ചെയ്യുന്ന രക്തക്കുഴലുകളിൽ ബാധിക്കുക. ഇത്തരത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ് പ്രമേഹം. പ്രേമേഹത്തിന്റെ ആരംഭ ഘട്ടത്തിൽ തൊണ്ട ഉണങ്ങി പോവുക, കൂടുതൽ യൂറിൻ പോവുക, അമിതമായ ദാഹം തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ ആയിരിക്കും പലരും ഷുഗർ നോക്കുന്നത് തന്നെ.

 

ഇത്തരത്തിൽ ഷുഗർ നോക്കി ഡോക്ടറെ സമീപിച്ച് മരുന്നുകൾ കഴിക്കുന്നതോടുകൂടി പ്രമേഹം എന്ന അസുഖം എന്നെന്നേക്കുമായി ഇല്ലാതെ ആകുന്നു. പിന്നീട് തുടർച്ചയായി ആദ്യം നൽകിയ മരുന്നുകൾ വീണ്ടും ആവർത്തിച്ച് കഴിക്കുന്നതോടുകൂടി മറ്റു പൽ അസുഖങ്ങൾക്കും കാരണമാകുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *