നാം എല്ലാവരും ആഗ്രഹങ്ങളാൽ നിറഞ്ഞവരാണ്. നാമെന്നും ദേവി ദേവന്മാരോട് പ്രാർത്ഥിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളെല്ലാം നിറവേറാൻ വേണ്ടിയാണ്. ഇങ്ങനെ ആഗ്രഹം നടക്കുവാനായി നാം ഒത്തിരി വഴിപാടുകളും പൂജകളും ചെയ്യാറുണ്ട്. എന്നാൽ നമുക്ക് പൂർണ്ണമായ ഒരു സംതൃപ്തി ലഭിക്കാറില്ല. നമ്മുടെ ദുഃഖങ്ങളെല്ലാം നീങ്ങുന്നതിനും നല്ല കാലം ഉണ്ടാകുന്നതിന് നാം ഏത് വഴിപാടാണ് ചെയ്യേണ്ടതെന്ന് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു.
നമ്മളിലുള്ള ആഗ്രഹങ്ങളാണ് നമ്മെ ഓരോ ദിവസവും ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നമ്മുടെയെല്ലാം ആഗ്രഹ സഫലീകരണത്തിന് ഏറ്റവും അനുയോജ്യവും ഫലദായികവുമായ ഒരു വഴിപാടാണ് ഇത്. ഈ വഴിപാട് നമുക്ക് ഏറ്റവും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ചെയ്യാവുന്നതാണ്. അത് അങ്ങനെയുള്ള ക്ഷേത്രം അടുത്തു ഇല്ലെങ്കിൽ നമുക്ക് ഏതെങ്കിലും ക്ഷേത്രത്തിൽ ഗണപതി ഭഗവാന്റെ പ്രതിഷ്ഠയിൽ അർപ്പിക്കാവുന്നതാണ്.
ഈ വഴിപാട് ആയിരങ്ങളോ കോടികളോ മുടക്കിയുള്ളതല്ല. വളരെ തുച്ഛമായ തുക കൊണ്ടുള്ള വഴിപാടുകളാണ് ഇത്. ആയതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും ഇത്തരം വഴിപാടുകൾ ചെയ്തുകൊണ്ട് അനുഗ്രഹങ്ങളും ആഗ്രഹങ്ങളും പ്രാപിക്കാവുന്നതാണ്. ഇത്തരം വഴിപാടുകളുടെ പൂർണ്ണ ഫലത്തോടെ നമുക്ക് രക്ഷ കൈവരുന്നു. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഗണപതി ക്ഷേത്രത്തിലോ അല്ലെങ്കിൽ ഗണപതി പ്രതിഷ്ഠയുള്ള.
ക്ഷേത്രത്തിലോ ചെന്ന് ഗണപതി ഭഗവാനെ തൊഴുകാ എന്നതാണ്. ഇത്തരം വഴിപാടുകൾ തുടങ്ങുന്നത് മാസത്തിൽ ഒന്നാം തീയതിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ബുധനാഴ്ചയാണ് നാം നടത്തേണ്ടത്. ഈ വഴിപാട് ചെയ്തു തുടങ്ങിയാൽ ഒരു കാരണവശാലും ഇത് മുടക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നതിന്റെ ഫലം ഇരട്ടി ദോഷമായിരിക്കും. അതിനാൽ തന്നെ നമുക്ക് ഈ വഴിപാട് ചെയ്യാനുള്ള സമയമുണ്ടെങ്കിൽ മാത്രമേ ഈ വഴിപാട് തുടങ്ങാൻ പാടുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.