എല്ലാ സ്ത്രീകളിലും രണ്ട് അണ്ഡാശയങ്ങളാണ് ഉള്ളത്. യൂട്രസിന്റെ രണ്ടുവശങ്ങളിലും ആയാണ് അണ്ഡാശയങ്ങൾ ഉള്ളത്. അണ്ഡാശയങ്ങളിൽ ഉണ്ടാവുന്ന വെള്ളം കെട്ടിക്കിടക്കുന്ന തടിപ്പുകളെയാണ് ഓവെറിയൻ സിസ്റ്റ് എന്ന് പറയുന്നത്. ഒരുപാട് തരത്തിലുള്ള ഒവേറിയൻ സിസ്റ്റുകൾ ഉണ്ട്. ഏറ്റവും പോതുതായി കണ്ടുവരുന്ന ഓവേറിയൻ സിസ്റ്റ് എന്ന് പറയുന്നത് കോപ്പർ ന്യൂട്ടിയിൽസ് സിസ്റ്റ് ആണ്.
കോപ്പർ ന്യൂട്ടിയിൽസ് സിസ്റ്റ് എന്ന പേര് ഉണ്ടെങ്കിലും അത് അത്രെയേറെ ഗുരുതരമായ ഒന്നല്ല. ശരീരത്തിലെ ഹോർമോൺ ലെവൽ കൊണ്ട് ഉണ്ടാകുന്ന സിസ്റ്റുകൾ ആണ് ഇവയെല്ലാം. അതിനെ തക്കതായ മെഡിസിൻസ് നല്കുക ആണെങ്കിൽ ഈ ഒരു പ്രശ്നത്തിൽ നിന്നും മറികടക്കാനായി സാധിക്കും. മുടി കാണുവാനുള്ള സാധ്യതയുണ്ട്. ഇവയെല്ലാം ആണ് സിസ്റ്റിൽ ഉണ്ടാകുന്നത്.
ഏകദേശം 95% അത്രയേറെ പ്രശ്നങ്ങൾ ഇല്ലാത്ത സിസ്റ്റുകൾ ആണ് എങ്കിലും അതിൽ 10% ഒരുപാട് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നവയാണ്. ഏത് തരത്തിലുള്ള അസിസ്റ്റുകളാണ് നിങ്ങളുടെ ശരീരത്തിൽ ബാധിച്ചിരിക്കുന്നത് എന്ന് വേതമായി മനസിലാക്കാം. അതും എംആർഐ സ്കാനിലൂടെ. പല അവയവങ്ങളിലേക്ക് ബാധിച്ചിട്ടുണ്ടോ എന്നൊക്കെ ഈ ടെസ്റ്റിലൂടെ കണ്ടെത്താം.
അതുപോലെ തന്നെ വൈറസ് സംബന്ധമായ ബുദ്ധിമുട്ടുകൾ മലം മുറുകി പോവുക അതുടങ്ങിയ ലക്ഷണങ്ങളൊക്കെ ഈ ഒരു അസുഖത്തിൽ പ്രധാന ലക്ഷണങ്ങൾ ആയി കണ്ടുവരുന്നു. ഏകദേശം പതിനജ് ടൈപ്പ് സിസ്റ്റുകളാണ് ഉള്ളത്. ഈ അസുഖം കാണപ്പെടുന്നത് സ്ത്രീ കളിലാണ്. ആരംഭഘട്ടത്തിൽ അസുഖം കാണപ്പെടുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ പരിഹാരമാർഗം നേടാൻ സാധിക്കു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs