തേങ്ങാപ്പാൽ എടുത്തതിനുശേഷം പീര കളയല്ലേ… പീര കൊണ്ട് മറ്റൊരു ഉപയോഗം കൂടി ഉണ്ട്.

സാധാരണ രീതിയിൽ നാളികേരം അരച്ചെടുത്താൽ അതിന്റെ പീര കലയൊക്കെയാണ് പതിവ്. എന്നാൽ ഇനി അത്തരത്തിലുള്ള പേരുകൾ ഒന്നും കളയേണ്ട ആവശ്യമില്ല അതുകൊണ്ട് നമുക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്. നാളികേരത്തിന്റെ പേര് കൊണ്ട് എന്തൊക്കെ ഉപയോഗം ഗുണങ്ങളാണ് ഉള്ളത് എന്ന് നോക്കാം. ബീറ്റ്റൂ തോരൻ, ക്യാരറ്റ് തോരൻ ഉണ്ടാകുമ്പോൾ നാളികേര പീര അതിൽ ഇട്ടുകൊടുക്കാവുന്നതാണ്.

   

അത് മാത്രമല്ല എന്തെങ്കിലും കറി ഉണ്ടാക്കുമ്പോൾ നാളികനായി അല്പം ബോക്സിൽ നാളികേരപ്പീര ആക്കി എടുത്തു വയ്ക്കാവുന്നതാണ്. അരച്ചെടുത്ത നാളികേരത്തിന്റെ പേര് ഉപയോഗശ കറി തയ്യാറാക്കുമ്പോൾ യാതൊരു കേസ കുറവും വരുന്നില്ല ഉഗ്രൻ രുചി തന്നെയായിരിക്കും. രീതിയിൽ ചെയ്തു നോക്കൂ. അതുപോലെതന്നെ ഫേയിസ്‌ മാസ്ക്ക് ഒക്കെ തയ്യാറാക്കാൻ പറ്റും നാളികേര പീര ഉപയോഗിച്ച്.

നാളികേരപീരയിൽ അൽപ്പം തേനും കൂടിയും ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ സ്കിൻ ഡ്രൈ ആകുന്നവർക്ക് വളരെയേറെ ഉപകാരപ്രദമാകും. അവർക്ക് ഇത് വളരെ നല്ലതാണ്. ഇത് ഒരു 10 മിനിറ്റ് നേരം സ്കിന്നിൽ നല്ല രീതിയിൽ ഒന്ന് മസാജ് ചെയ്തു കൊടുക്കുക. താങ്ക്യൂ തേനും കൂടിച്ചേരുമ്പോൾ സ്കിന്നിന് വളരെയേറെ നല്ലത് തന്നെയാണ്. 15 മിനിറ്റ് നേരം മുഖത്ത് വെച്ച് ശേഷം നോർമൽ വാഷ് ചെയ്ത് എടുക്കാവുന്നതാണ്.

 

ഒരു മെത്തേഡിൽ എല്ലാ ദിവസവും കണ്ടിന്യുമായി ഒരാഴ്ചയെങ്കിലും ചെയ്തു നോക്കൂ മാറ്റം തീർച്ചയായും അനുഭവപ്പെടും. ഭക്ഷണം പാചകം ചെയ്യാനും അതുപോലെതന്നെ സ്കിന്നിന്റെ കാര്യത്തിലുമായി അനേകം ഉപകാരങ്ങളാണ് ഈ ഒരു നാളിക പീര കൊണ്ട് ഉള്ളത്. അതുകൊണ്ടുതന്നെ നാളികേരം കഴിഞ്ഞാൽ അതിന്റെ പേര് കളയേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള ഉപയോഗങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *