വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ കാരണങ്ങൾ തിരിച്ചറിയാം.

നാമെല്ലാവരും വാസ്തുശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. വാസ്തുശാസ്ത്രത്തിന് വിഭിന്നമായി നാം പ്രവർത്തിച്ചാൽ അത് നമുക്ക് വളരെ ദോഷകരമായി ഭവിക്കും. നമ്മൾ പലർക്കും ദാനമായോ സമ്മാനമായി പലതും കൊടുക്കാറുണ്ട്. എന്നാൽ വാസ്തുശാസ്ത്രപ്രകാരം ചില സാധനങ്ങൾ മറ്റൊരാൾക്ക് കൊടുക്കാൻ പാടുള്ളതല്ല. അതിലൊന്നാണ് ചൂല്. ചൂല എന്നത് ഐശ്വര്യത്തിന്റെ ദേവിയായ ലക്ഷ്മി ദേയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ ഇവ വൃത്തിയായ രീതിയിൽ ഉപയോഗിക്കുകയും വൃത്തിയിൽ സൂക്ഷിക്കുകയും ചെയ്യണം.

   

മറ്റൊരാൾക്ക് കൈമാറാൻ പാടുള്ളതല്ല. ഇങ്ങനെ കൈമാറുകയാണെങ്കിൽ നമ്മുടെ വീട്ടിലുള്ള സമ്പൽസമൃദ്ധി മറ്റൊരാളിലേക്ക് കൈമാറുന്നതിനു തുല്യമായിരിക്കും. വാസ്തുശാസ്ത്രപ്രകാരം മറ്റൊരാളിലേക്ക് കൊടുക്കാൻ പാടില്ലാത്ത ഒന്നാണ് തവ. ഇവ മറ്റൊരാൾക്ക് കൊടുക്കുന്നത് വഴിയും നമ്മുടെ വീട്ടിലുള്ള ഐശ്വര്യം മറ്റൊരാൾക്ക് കൊടുക്കുന്നത് പോലെയാണ്. എന്നാൽ തവ നാം ഒരിക്കലും മറ്റൊരാൾക്ക് കൊടുക്കാതെ നോക്കേണ്ടതാണ്.

വെള്ളം നിറത്തിലുള്ള പദാർത്ഥങ്ങൾ സന്ധ്യകഴിഞ്ഞ സമയത്ത് മറ്റൊരാൾക്ക് നൽകുന്നത് ദോഷമാണ്. ഇവയിൽ പാല് മോര് അരി തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ മറ്റൊരാൾക്ക് കൊടുക്കുന്നതും നമ്മുടെ വീട്ടിലുള്ള ഐശ്വര്യം കൊടുക്കുന്ന തുല്യമാണ്. നമ്മുടെ വീട്ടിൽ ദേവിയുടെ സാന്നിധ്യം കുറയാൻ ഇത് കാരണമാകുന്നു. ഇത്തരം വസ്തുക്കൾ മറ്റൊരാളിലേക്ക് കൊടുക്കുന്നത് വഴി നമ്മൾ ലക്ഷ്മി ദേവിയെ നമ്മുടെ വീട്ടിൽ നിന്ന് പറഞ്ഞയക്കുന്നതിനെ തുല്യമാണ്.

ഇതുമൂലം നമ്മുടെ വീട്ടിൽ ദുഃഖവും ദുരിതവും ദാരിദ്ര്യവും വന്നു ഭവിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം നമ്മൾ കൊടുക്കാൻ പാടില്ലാത്ത ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ട്. എല്ലാം ചെയ്യുന്നതും കൊടുക്കുന്നതും വഴിയും നമ്മൾ നമ്മുടെ വീടിന്റെ ഐശ്വര്യവും സമ്പൽസമൃദ്ധിയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ നാം ഓരോരുത്തരും നിത്യജീവിതത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *