വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ പ്രധാനപ്പെട്ട മൂലയാണ് കന്നിമൂല എന്ന് പറയുന്നത് വാസ്തുശാസ്ത്രപ്രകാരം ആയ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കന്നിമൂലയിൽ ഉണ്ടെങ്കിൽ അത് ആ കുടുംബത്തെ തന്നെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നതായിരിക്കും അതുകൊണ്ട് നിങ്ങൾ ഒരു വീട് നിർമ്മിക്കുമ്പോൾ കന്നിമൂല വളരെയധികം ശ്രദ്ധിക്കണം അവിടെ താഴഞ്ഞിട്ടാണോ.
ഇരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ജലാശയങ്ങളും കുഴികളോ ആ ഭാഗത്ത് ഉണ്ടോ എന്നെല്ലാം തന്നെ കൃത്യമായി പരിശോധിക്കേണ്ടതാണ്. അതുപോലെ വളർത്താൻ പറ്റിയ ചില ചെടികളെ പറ്റിയാണ് പറയാൻ പോകുന്നത് അതിനു പ്രധാനപ്പെട്ട പാല് വരുന്ന ചെടികൾ അതായത് നന്ത്യാർവട്ടം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ അടുത്ത ചെടിയാണ് മഞ്ഞ നിറത്തിലുള്ള കോളാമ്പി പൂവ്.
അതുപോലെ അരളി ഇതെല്ലാം തന്നെ പാല് വരുന്ന ചെടികളാണ് അതായത് ഇതിന്റെ ഇലകൾ പൊട്ടിക്കുമ്പോഴോ ഇതിന്റെ തണ്ടുകൾ മുറിക്കുമ്പോഴും അതിൽ നിന്നും പാല് വരുന്നതായിരിക്കും അത്തരത്തിലുള്ള എല്ലാ ചെടികളും ഈ ഒരു ദിക്കിൽ വളർത്താവുന്നതാണ് അതിന്റെ ഐശ്വര്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും.
ഒരു കാരണവശാലും മുള്ളുകൾ ഉള്ള ചെടികൾ കന്നിമൂലയിൽ വളർത്താൻ പാടുള്ളതല്ല അത് വലിയ ദോഷം ചെയ്യുന്നതാണ്. അതുപോലെ കന്നിമൂല ഒരിക്കലും വൃത്തികേടായി വയ്ക്കാൻ പാടുള്ളതല്ല എപ്പോഴും നല്ല വൃത്തിയോടെ ശുചയായി തന്നെ വയ്ക്കേണ്ടതാണ് എങ്കിൽ മാത്രമേ ആ കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.