വാസ്തുശാസ്ത്രപ്രകാരം നമ്മൾ വീട്ടിൽ വളർത്തേണ്ട ചില പ്രധാന ചെടികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് ഇന്ത്യൻ ആസ്ട്രോളജി പ്രകാരം മാത്രമല്ല ലോകത്തിലെ എല്ലാ ആസ്ട്രോളജി പ്രകാരം കൂടിയാണ് പറയാൻ പോകുന്നത്. അതായത് നമ്മുടെ വീട്ടിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു ചെടിയാണ് മാതള ചെടി എന്ന് പറയുന്നത്.
നമ്മുടെ വീടിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വരുമ്പോൾ വലതുഭാഗത്ത് അല്പം ദൂരെയാണെങ്കിലും കുഴപ്പമില്ല മാതള ചെടി നട്ടുവളർത്തുക ഇത് ഏറ്റവും ശുഭകരമാണ് അങ്ങനെ വളർത്തിയാൽ ലക്ഷ്മി കുബേര സാന്നിധ്യം വീട്ടിൽ ഉണ്ടാകുന്നതായിരിക്കും. സമ്പത്ത് കുബേരനുമായി ബന്ധപ്പെട്ടതും ഭാഗ്യം ലക്ഷ്മിയുമായി ബന്ധപ്പെട്ടതും ആകുന്നു അത് രണ്ടും നേടിയെടുക്കുവാൻ ഇതുപോലെ വളർത്തുന്നത്.
നല്ലതാണ്. രണ്ടാമത്തെ വാസ്തു ചെടി എന്ന് പറയുന്നത് ക്ലാസ്സിലാ ചെടി. പല പേരുകളിലാണ് ഇത് അറിയപ്പെടാറുള്ളത് സാമ്പത്തിക സ്ഥിതി ഉയർത്താൻ വേണ്ടി വാസ്തുശാസ്ത്രപ്രകാരം നിർദ്ദേശിക്കുന്ന ഒരു ചെടിയാണ് ഇത് ചെറുതായിട്ടും വലുതായിട്ടും വാങ്ങിക്കാൻ കിട്ടുന്നതാണ്. വീടിന്റെ തെക്ക്ഭാഗം ഒഴികെ മറ്റേത് ഭാഗത്ത് വേണമെങ്കിലും നിങ്ങൾക്ക് ഈ ചെടി നട്ടു വളർത്താവുന്നതാണ്.
ഒരുപാട് കോടീശ്വരന്മാരായിട്ടുള്ള ആളുകളെല്ലാവരും തന്നെ വളർത്തുന്ന ഒരു ചെടി കൂടിയാണ് ഇത്. മൂന്നാമത്തെ ചെടി ഷാമി പ്ലാന്റ് എന്ന് പറയുന്ന ചെടിയാണ്. നമ്മുടെ വീടിന്റെ തെക്ക് ഭാഗത്ത് വളർത്തിക്കഴിഞ്ഞാൽ നമുക്ക് നല്ല ഫലം കിട്ടുന്ന ഒരു ചെടിയാണ്. അതുകൊണ്ടുതന്നെ തെക്ക്ഭാഗം മുൻവശമായി വരാത്ത വീട്ടുകാർക്ക് ഈ ചെടി തെക്ക് ഭാഗത്ത് നട്ടുവളർത്താവുന്നതാണ്.