നാമോരോരുത്തരും എന്നും പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ ഇഷ്ടദേവതകളോടാണ് നാം പ്രാർത്ഥിക്കാറുള്ളത്. നാമോരോരുത്തരും പ്രിയദേവതയോടെ പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നതു വഴി ആ ദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്നു. അതിനാൽ തന്നെ നാം ഏവരും നമ്മുടെ ഇഷ്ടപ്പെട്ട ദൈവതയുടെ ക്ഷേത്രങ്ങളിലാണ് ദർശനം നടത്താറുള്ളത്. അത്തരത്തിൽ ഇഷ്ടദേവതയുടെ ക്ഷേത്രത്തിൽ ദർശന നടത്തുകയും.
പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനർജി വരുന്നു. ഇത് ദേവിയുടെ അനുഗ്രഹത്തിന്റെ ഒരു സൂചന മാത്രമാണ്. ഇത്തരത്തിൽ നാം ഏവരും നമ്മുടെ ഇഷ്ട ദേവതയോടെ പ്രാർത്ഥിക്കുമ്പോൾ നമുക്കുണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാം നമ്മുടെ ഇഷ്ടദേവതയുടെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീടുകളിലേക്കോ അല്ലെങ്കിൽ നമ്മുടെ അടുത്തേക്കോ ഏതെങ്കിലും ഒരു സന്യാസിയോ ഭിക്ഷക്കാരനോ വന്നു.
നമ്മുടെ ഇഷ്ടദേവതയുടെ നാമം ഉരിയാടുന്നത് ഒരു ലക്ഷണമാണ്. ഇത് നമ്മുടെ ഇഷ്ടദേവതയുടെ സാന്നിധ്യവും അനുഗ്രഹവും നമ്മളിൽ ഉണ്ടാകുന്നതിന്റെ ഒരു ലക്ഷണം മാത്രമാണ്. ഇത്തരത്തിൽ അസാധാരണം ആയിട്ടുള്ള സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം ഇവർക്ക് എന്തെങ്കിലും ദാനമായി നൽകേണ്ടത് ശുഭകരമാണ്. നാം ആരതി കഴിച്ചു പ്രാർത്ഥിക്കുകയും വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.
ഇത്തരത്തിൽ നാം പ്രാർത്ഥിക്കുമ്പോൾ തീനാളം നല്ലവണ്ണം ജ്വലിച്ച് കത്തുന്നുണ്ടെങ്കിൽ അത് നമ്മുടെ ഇഷ്ടദേവതയുടെ അനുഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഇഷ്ടദേവത നമ്മോടൊപ്പം ഉണ്ടെന്നും ദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ എന്നും നിലനിൽക്കുന്നു എന്നുള്ളതിന്റെ ഒരു അടയാളം കൂടിയാണ് ഇത്. അതുപോലെതന്നെ നാം പ്രാർത്ഥിക്കുമ്പോൾ ചന്ദനത്തിരി കത്തിച്ചു പ്രാർത്ഥിക്കാറുള്ളത് സർവ്വസാധാരണമാണ്. ഇത്തരത്തിൽ ചന്ദനത്തിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ ആ തിരിയിൽ നിന്ന് വരുന്ന പുകയിൽ നമ്മുടെ ഇഷ്ടദേവന്റെ രൂപം കാണുന്നത് ശുഭ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.