ഒരു ഏത്തപ്പഴം വീതം ദിവസവും കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ….

നേന്ത്രപ്പഴം വാഴപ്പഴം എന്നൊക്കെ പല പേരുകളിലും നാം ഏത്തപ്പഴത്തെ വിളിക്കാറുണ്ട്. പല പേരുകൾ ഉള്ളതുപോലെതന്നെ പഴയതിനെ സവിശേഷതകളും ഒരുപാട് ഉണ്ട്. നമുക്ക് ഏറെ സുലഭമായി ലഭിക്കുന്ന ഈ പഴത്തെക്കുറിച്ച് നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ദിവസവും ഏത്തപ്പഴം കഴിച്ചാൽ വൈദ്യന്റെ ആവശ്യമില്ല എന്നൊരു പഴ മൊഴിയിൽ തന്നെ ഗുണവും സവിശേഷതയും അടങ്ങിയിട്ടുണ്ട്.

   

ഒട്ടുമിക്ക വീടുകളുടെയും പ്രഭാത ഭക്ഷണം കൂടിയാണ് ഏത്തപ്പഴം. ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈബറും മറ്റ് പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ് ഏത്തപ്പഴം. പച്ച ഏത്തക്കായ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്ത കായയിൽ ആണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത്. രക്തസമ്മതം കുറയ്ക്കുവാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നു. ദിവസ ഏത്തപ്പഴം കഴിക്കുന്നവർക്ക് ഐസൻ പോലെയുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്.

പഴുത്തും പുഴുങ്ങിയും നെയ് ചേർത്ത് വേവിച്ചും പഴം നുറുക്ക് ആക്കിയും ഒക്കെ നാം ഇത് ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് മികച്ച ഫലമാണ് നൽകുന്നത്. തലയോടു കൂടിയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ്. ഇത് കേട്ടാൽ എന്ന് കരുതി കളയേണ്ട കാര്യം ഇല്ല. ഇതിൽ ധാരാളം വൈൻ സി അടങ്ങിയിരിക്കുന്നു. തടി കുറയ്ക്കാനായി ശ്രമിക്കുന്നവർക്ക് അധികം ആകമാകത ഇടതരം പഴുപ്പുള്ള ഏത്തപ്പഴമാണ് ഏറെ നല്ലത്.

 

ഇതിൽ വൈറ്റമിൻ b6 ധാരാളം അടങ്ങിയിട്ടുണ്ട്. ടൈപ്പ് പ്രമേഹം തരുന്നത് തടയുവാൻ ഇത് ഏറെ നല്ലതാണ്. ഇതുപോലെ പച്ച ഏത്തക്കായയും ചെറുപയറും പുഴുങ്ങി പ്രാതാലിനെ കഴിക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് മെല്ലെ മാത്രമേ കടത്തിവിടുകയുള്ളൂ. അതിനാൽ തന്നെ പെട്ടെന്ന് ഷുഗർ വർദ്ധിക്കുന്നില്ല. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *