നാളെയാണ് മേട മാസത്തിലെ അതി വിശിഷ്ടമായിട്ടുള്ള അമാവാസി നാൾ എന്ന് പറയുന്നത്. ബുധനാഴ്ചയാണ് അമ്മാവാസി വരുന്നത്. നമ്മളിലുള്ള ഊർജ്ജവും പിതൃലോകത്ത് നിന്നും വരുന്ന പൂർവികരുടെ അനുഗ്രഹവും നമ്മുടെ കുല ദേവതയുടെ ആശിർവാദവും എല്ലാം ഒത്തുചേരുന്ന അപൂർവ്വ നാളാണ് ഈ അമാവാസി എന്ന് പറയുന്നത്. അന്നേ ദിവസം നമ്മൾ ഏർപ്പെടുന്ന ഓരോ പ്രവർത്തിയിലും ഈശ്വര ചിന്ത വേണം.
ഈശ്വരനെ നിന്നിക്കുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ ഓരോ പ്രവർത്തികളും. തീർച്ചയായിട്ടും അന്നേദിവസം പ്രത്യേകം പ്രാർത്ഥനകൾ ഒക്കെ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിലേക്ക് ഒരുപാട് അനുഗ്രഹം വന്ന് നിറയുന്നത് ആയിരിക്കും. അമാവാസി ദിവസം വീട്ടിൽ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയാണ് എങ്കിൽ ഏറെ ഉചിതം.
ഇനിയിപ്പോൾ നിങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ സാധിച്ചില്ല എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങൾ മനസ്സിലാക്കണം അമ്മാവാസി ദിവസം നമ്മുടെ പ്രാർത്ഥനകൾക്കൊപ്പം തന്നെ ഒരു ചില കാര്യങ്ങൾ കൂടി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ വളരെ അധികം അനുഗ്രഹം ലഭിക്കും എന്നതാണ്.
എന്തിനെയാണ് ഇത്രയധികം പ്രാർത്ഥിക്കേണ്ടത് എന്ന് ചോദിച്ചാൽ നമുക്കുള്ള എന്തെങ്കിലും ഒക്കെ ദുഃഖങ്ങളൊക്കെ ഉണ്ട് എങ്കിൽ അതെല്ലാം നമളിൽ തന്നെ അലിഞ്ഞു ഇല്ലാതാകുവാൻ, ആ ദുഃഖങ്ങൾ നമ്മളിൽ നിന്ന് ഒന്നൊന്നായി ഇല്ലാതായി തീരുവാൻ ആയിട്ട് ,നമ്മുടെ പതൃക്കളുടെ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ ആയിട്ട്, അതിലൂടെ ജീവിതം കൂടുതൽ സന്തോഷം നിറഞ്ഞതാകും എന്നതാണ്. കൂടുതൽ ശുദ്ധ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories