ഇടയ്ക്ക് നെഞ്ചുവേദന ഉണ്ടാകുമ്പോൾ ഇത് ഹാർട്ടൊക്കെ ആകുമോ എന്ന് പലരും ചിന്തിച്ചിട്ടു ഉണ്ടാകും. എന്നാൽ എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് അല്ല. പക്ഷേ സാധാരണ ജനങ്ങൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഒന്ന് ഏത് നെജുവേദനയാണ് ഹാർട്ടറ്റാക്ക് അതല്ലെങ്കിൽ ഏത് നെഞ്ചുവേദനയാണ് ഹാർട്ടിൽ നിന്ന് വരുന്നത് എന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് . ഒരു മിനിറ്റ് വൈകിയാൽ ഒരു മസിൽ എങ്കിലും ഹാർട്ടിൽ പെർമനൻറ്റ് ആയി നഷ്ടപ്പെടും.
അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ചികിത്സ കിട്ടുക എന്നത് പരമപ്രധാനമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. നെഞ്ചുവേദന ആണോ അല്ലയോ എന്നുള്ള സാധാരണ ജനങ്ങൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് പങ്കുവെക്കുന്നത്. പ്രായമുള്ള ഒരാൾക്ക് ഡയബറ്റീസ് പ്രഷർ കൊളസ്ട്രോൾ പുകവലി തുടങ്ങിയവയൊക്കെ ഉണ്ട് ഒരു വ്യക്തിയുടെ കുടുംബത്തിൽ ഒരുപാട് ആളുകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചിട്ടുണ്ട്.
ഇവനൊക്കെ റിസ് ഫേക്റ്റേഴ്‌സ് എന്നാണ് പറയുക. റിസ്ഫാക്റ്റെഴ്‌സിൽ ഒന്നോ അതിലധികമോ ഉള്ള ഒരാൾക്ക് വേദനയോ നെഞ്ചിരിച്ചിലോ അനുഭവപ്പെടുകയാണ് എങ്കിൽ നമ്മൾ ഗ്യാസ് ആണ് എന്ന് പറഞ്ഞു പാടില്ല എന്നതാണ്. ഹാർട്ടറ്റാക്ക് വരുന്ന രോഗികളിൽ അതല്ലെങ്കിൽ ഹാർട്ടിന്റെ പെയിൻ വരുന്ന ആളുകളിൽ 90% ആളുകൾക്കും വേദന ആയിട്ടല്ല വരിക. ഏറ്റവും കോമൺ ആയിട്ട് എൻജിയേന വരുന്നത് നെഞ്ചിരിച്ചിൽ ആയിട്ടാണ്.
രുന്ന് കഴിക്കുമ്പോൾ അല്പം എങ്കിലും കുറയും. സാധാരണ കൊടുക്കുന്ന മരുന്നുകൾ കൊണ്ട് കുറഞ്ഞില്ല എങ്കിൽ വീണ്ടും അത് ഗ്യാസ് ആണ് എന്ന് കരുതി സമയം ചെലവഴിക്കേണ്ട ആവശ്യം വരുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam