കാൻസർ രോഗത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…. | Symptoms Of Cancer.

Symptoms Of Cancer : വൻകുടലും മലാശയവും സംബന്ധിച്ചിട്ടുള്ള കാൻസറിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. ഈ ഒരു അസുഖത്തെ വളരെ നേരത്തെ തന്നെ കണ്ടെത്താൻ ആയി എങ്ങനെ സാധിക്കും. നേരത്തെ തന്നെ കണ്ടെത്തുവാൻ സാധിക്കുന്നതിന്റെ ഗുണം എന്താണ് എന്ന് നോക്കാം. വളരെയധികം കാണപ്പെടുന്ന ആദ്യത്തെ അഞ്ച് ക്യാൻസറുകളിൽ ഒന്നാണ് ഈ കോളോറെക്റ്റൽ ക്യാൻസർ.

   

ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ വളരെ വ്യക്തമാണ്. അതായത് രക്തസ്രാവം ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം. കൂടാതെ മാള വിസർജ്ജന രീതിയിൽ എന്തെങ്കിലും മാറ്റം അനുഭവപ്പെടുക. ഒന്നിൽ കൂടുതൽ പ്രാവശ്യം മലം പോവുക അല്ലെങ്കിൽ മലബന്ധം അതല്ലെങ്കിൽ മലബന്ധവും വയറിളക്കവും മാറിമാറി സംഭവിക്കുക, അടിവയറ്റിൽ വേദന അസ്വസ്ഥത എന്നിവ അനുഭവപ്പെടുക.

പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി തന്നെ പലരിലും കാണാറുണ്ട്. തീർച്ചയായും ശരീരത്തിലെ ഏതൊരു മലദ്വാരത്തെയും അപ് നോർമൽ ആയിട്ടുള്ള രക്തസ്രാവം ശ്രദ്ധിക്കപെടേണ്ടതാണ്. രക്തസ്രാവം ഉണ്ടാകുന്നത് തീർച്ചയായും അത് ശ്രദ്ധേയമാണ്. മലദ്വാരം പരിശോധിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും ഇത് പൈൽസ് ആണ് എന്ന് കരുതി ചില ആളുകളും തള്ളി കളയാറുണ്ട്. മേൽപ്പറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങൾ തുടരെത്തുടരെ നിങ്ങളിൽ അനുഭവപ്പെടുകയാണ് എങ്കിൽ തീർച്ചയായും വലിയ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

 

പൈൽസിന്റെ ചികിത്സ കഴിഞ്ഞിട്ടും രണ്ടും മൂന്നും കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങൾ തുടരുകയാണ് എങ്കിൽ തീർച്ചയായിട്ടും മലാശയ പരിശോധിക്കുന്ന എൻഡോസ്കോപ്പി ടെസ്റ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അതിൽ തന്നെ ഈ പറയുന്ന ക്യാൻസറിന്റെ സ്ഥിതികരണം ഒരുവിധം മനസ്സിലാക്കാം. തുടെർബ്ബയുള്ള അവസ്‌ഥ വിവരങ്ങൾക്കയി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *