Hair Loss Due To Dandruff :കുട്ടികൾ മുതൽ എല്ലാവരെയും ഒരേപോലെ അലടുന്ന പ്രശ്നമാണ് താരൻ. താരൻ ഉണ്ടാകുന്നത് കുഞ്ഞുങ്ങൾ എന്നോ വലിയവർ എന്നുള്ള വ്യത്യാസം ഇല്ല. ചൊറിച്ചിൽ കഠിനമായ മുടികൊഴിച്ചിൽ വെളുത്ത പൊടി തലയിൽ നിന്ന് ഇളകുക തലയോട്ടിയിലെ തൊലികൾക്കിടയിൽ ചെറിയ വിള്ളലുകൾ ഉണ്ടാവുക തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങൾ. എല്ലാവർക്കും താരൻ ഒരു നാണക്കേട് തന്നെയാണ്. താരൻ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും.
എണ്ണമയം കൂടുന്നതും, ഷിരോചർമ്മം വിരളുന്നതും ഒക്കെ താരനെ കാരണം ആണ്. താരൻ പോകുവാൻ ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ്. എണ്ണയിൽ പ്രകൃതിദത്തമായ രണ്ടുമൂന്നു ചേരുവകൾ കൂടിയും ചേർത്താൽ അതിലേറെ ഗുണകരം. അത്രയും ഏറെ ഗുണപ്രദമാകുന്ന ഈ ഒരു ഓയിൽ തയ്യാറാക്കുവാൻ ആയി ആവശ്യമായിവരുന്നവ ഉലുവ, തുളസി, കറ്റാർവാഴ എന്നിവയാണ്.
ഇവ ചതച്ചെടുത്തതിനുശേഷം വെളിച്ചെണ്ണയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഈ ഒരു വെളിച്ചെണ്ണ അഞ്ച് ദിവസമെങ്കിലും അടച്ച് വേറൊന്നും മാറ്റിവെക്കേണ്ടതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ തലമുടിയിൽ വെളിച്ചെണ്ണ പുരട്ടി നോക്കൂ. നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. പ്ലാസ്റ്റിക് പത്രത്തിൽ എണ്ണ അടച്ചുവെക്കുന്നതിനേക്കാൾ ഏറെ ഗുണകരം ചില്ല് പാത്രത്തിൽ വെക്കുന്നതാണ്.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേപോലെ ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ് ഇത്. ഈ ഒരു പാക്ക് വളരെ പണ്ട് മുതൽ തലമുറകളായി ആളുകൾ കൈമാറി ഒന്നാണ്. കൂടുതൽ വിശ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner