അലമാരയിൽ ഈ 3 വസ്‌തുക്കൾ വെച്ച് പ്രാർത്ഥിക്കൂ 30 ദിവസത്തിനുള്ളിൽ കടങ്ങൾ തീരുകയും രാജയോഗം വനെത്തുകയും ചെയ്യും.

നമ്മുടെ വീട്ടിൽ ധനവരവ് വർധിക്കുവാൻ ആയിട്ട് നമളിൽ വന്ന് ചേരുന്ന ധനം നമ്മളിൽ നിലനിൽക്കുവാൻ ആയിട്ട് പലരും പറയും വരുന്ന ധനം വെള്ളം പോലെ ചെലവായി പോകുന്നു എന്ന്. അത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാൻ നമ്മുടെ സമ്പാദ്യം, ധന വരവ് വളരുവാൻ ആയിട്ട് വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തന്നെ വീട്ടിൽ ഇത് ചെയ്യാൻ സാധിക്കുന്ന ഓനാണ്.

   

ആദ്യമായിട്ട് മനസ്സിലാക്കാം സമ്പത്തിന്റെയും, പണത്തിന്റെയും, സ്വർണത്തിന്റെയും ദൈവം എന്ന് പറയുന്നത് കുബേര ദേവൻ ആണ്. അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതിന്റേതായ ഉയർച്ചയും അഭിവൃദ്ധിയും നമുക്ക് ലഭിക്കും എന്നതാണ്. അതുപോലെയാണ് അമ്മ മഹാമായ സർവ ശക്ത പൊന്നു തമ്പുരാട്ടി. മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹവും നമുക്ക് തുല്യമായിട്ട് വേണം എന്നുള്ളത്. ആദ്യമായിട്ട് മനസ്സിലാക്കാം.

നമ്മുടെ വീട്ടിൽ നമ്മുടെ പണപ്പെട്ടി സാധാരണയായി പണം സൂക്ഷിക്കുന്നത് അലമാരകളിലും ലോക്കറിലും ആണ്. അലമാര ലോക്കർ തുടങ്ങിയ പണപ്പെട്ടി ഉണ്ടെങ്കിൽ അത് സൂക്ഷിക്കേണ്ട ഇടം എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയിലാണ്. വീടിന്റെ കന്നിമൂല ഏതാണ് എന്ന് ചോദിച്ചാൽ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല അതാണ് കന്നിമൂല എന്ന് പറയുന്നത്. ഏറ്റവും വൃത്തിയായിട്ടും ഏറ്റവും പവിത്രതയോടെ കൂടി സൂക്ഷിക്കേണ്ട ഒരു ഇടം കൂടിയുമാണ്. അവിടെയായിരിക്കണം നിങ്ങളുടെ വീടിന്റെ പണപ്പെട്ടി, അലമാരെ അല്ലെങ്കിൽ അലമാര സൂക്ഷിക്കേണ്ട ഇടം എന്ന് പറയുന്നത്.

 

അലമാരയിൽ അല്ലെങ്കിൽ ലോക്കറിന്റെ ഉള്ളിൽ പണം സൂക്ഷിക്കുകയാണ്. എങ്കിൽ നിങ്ങളുടെ ധനപരമായിട്ടുള്ള പ്രശ്നങ്ങളുടെ സാമ്പത്തിക പ്രശ്നം അതിലൂടെ തീരും എന്നതാണ്. ഒട്ടുമിക്ക ആളുകളും എടിഎം കാർഡ്, ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണ്. നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് മൂല അഥവാ മൂലയിൽ എപ്പോഴും ഒരു ടപണപ്പെട്ടി സൂക്ഷിക്കണം അതിൽ ഏറ്റവും കുറഞ്ഞത് ഒരു പത്തുരൂപ എങ്കിലും എപ്പോഴും അവിടെ വറ്റാതെ സൂക്ഷിക്കണം എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *