Excessive Hair Growth On The Face : ഇന്നത്തെ കാലത്ത് സ്ത്രീകളിൽ വളരെ കൂടുതൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം ആണ് പിസിഒഡി. വരികയും അമിതമായ രക്തസ്രാവം കാണുകയും ചെയ്യുന്നത് മൂലമാണ് പലപ്പോഴും ആളുകൾ തങ്ങളിൽ പിസിഒഡി ഉണ്ട് എന്ന് അറിയപ്പെടുന്നത്. പിസിയുടെ മൂലം ശരീരത്തിൽ അമിതരോമ വളർച്ച ഉണ്ടാവുകയും അമിതവണ്ണം മുഖക്കുരു തുടങ്ങിയവ ഉണ്ടാകുന്നു. സ്ത്രീകളുടെ ശരീരത്തിലെ ഹോർമോൺ പുരുഷന്മാരുടെ ഹോർമോണായി വിത്യാനം സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നത്.
പണ്ട് കാലങ്ങളിൽ പിസിഒഡി എന്നിവ അസുഖം അത്രയേറെ സർവ്വസാധാരണമായിരുന്നില്ല എന്നാൽ ഇന്നത്തെ കാലത്ത് പ്രായപൂർത്തി ആയ ഒരു സ്ത്രീ വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടുകൾ എന്ന ആരോഗ്യപ്രശ്നം മൂലം നേരിടുകയാണ്. ഈയൊരു പ്രശ്നം ഏറെ കൂടുതൽ നമ്മുടെ സമൂഹത്തിൽ കടന്നെത്തുന്നതിന്റെ പ്രധാന കാരണം തന്നെ നമ്മുടെ ജീവിതരീതിയിലെ ഓരോ ആഹാര ക്രമീകരണവും കൃത്യമായി ഇല്ലാത്ത വ്യായാമമില്ലാത്ത ജീവിതം മൂലമാണ്.
കൈകാലുകൾ നെഞ്ച് മുഖം തുടങ്ങിയ പുരുഷ രോമങ്ങൾ പോലെ തഴച്ചു വളരുകയാണ് സ്ത്രീകളുടെ ശരീരത്തും ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നു. ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന ഓരോ പിസി ഓടി വ്യക്തികളും ഈ ഒരു പരിഹാരം മാർഗ്ഗം സ്വീകരിച്ചു നോക്കൂ വളരെ എളുപ്പത്തിൽ അതും ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നെല്ലാം മറികടക്കുവാനായി സാധിക്കും എന്നതാണ്.
ഒരു രൂപ പോലും പൈസ ചെലവില്ലാതെ നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് പിസിഒഡി എന്ന അസുഖത്തിൽ ഇല്ലാതാക്കുവാൻ സാധിക്കും. തുടർന്നുള്ള വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health