ഗുളികൻ എന്ന് പറയുന്ന ദേവനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഗുളികന്റെ പ്രത്യേകതകൾ ആരാണ് ഗുളികൻ ഗുളികൻ എങ്ങനെയാണ് അവതരിച്ചത് ഗുളികനെ പ്രാർത്ഥിച്ചാൽ എന്താണ് ഫലം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി തന്നെ മനസ്സിലാക്കാം ഗുളികൻ എന്ന് പറയുന്നത് ശിവന്റെ അംശം ആയിട്ടുള്ള ഒരു ദേവൻ ആണ്.
നമ്മൾ ഒരുപാട് പ്രാവശ്യം പറഞ്ഞു കേട്ടിട്ടുള്ളതാണ് ഗുളികൻ അല്ലെങ്കിൽ ഗുളികനുമായി ബന്ധപ്പെട്ട പല കഥകളും പല രഹസ്യ സ്വഭാവങ്ങളും. ഇതൊക്കെ നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളവയാണ് എന്നാൽ ഈ പറഞ്ഞ കേട്ടതിനപ്പുറം ഗുളികനെ എന്താണ് എന്നും ഗുളികനെ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നും നമുക്ക് പലർക്കും അറിയില്ല എന്നതാണ് വസ്തുത. തെക്കൻ കേരളത്തിൽ ഉള്ളവർക്ക് ഗുളികനെ പറ്റിയുള്ള ധാരണ വളരെ കുറവായിരിക്കും. അതേസമയം വടക്കൻ കേരളത്തിൽ ഉള്ളവർക്ക് ഗുളിക തെയ്യവുമായി ബന്ധപ്പെട്ടൊക്കെ കുറച്ച് കാര്യങ്ങളൊക്കെ അറിയാമായിരിക്കും എന്നുള്ളതാണ്.
ആരാണ് ഗുളികൻ എന്ന് ചോദിച്ചാൽ ശിവന്റെ അംശമാണ് നാഗ വംശത്തിൽ പെട്ട ഒരു രൂപമാണ് ഗുളികന്റേത്. വാസുകി കക്ഷകൻ കാർക്കോടകൻ ചേഷ്ട പഷ്പൻ മഹാപഷ്പ്പൻ ഗുളിക എന്നിങ്ങനെ അഷ്ടനാഗങ്ങളിൽ പെട്ട ഏറ്റവും പ്രധാനിയായിട്ടുള്ള ഒരു ദേവനാണ് ഗുളികൻ എന്ന് പറയുന്നത്. ഗുളികൻ എന്ന് പറയുന്ന ദൈവത്തോട് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിലുള്ള എല്ലാ ദുരിതങ്ങളും മാറിക്കിട്ടും എന്നതാണ്. മരണാനന്തരം ഒരു ജീവനെ എടുത്തുകൊണ്ടു പോകുന്നത് ഗുളികൻ ആണ്.
ഗുളികനെ മറ്റ് പല പേരുകളിലും അറിയപ്പെടുന്നു. പുറംകാലൻ അന്തകൻ കാലാന്തകൻ എന്നൊക്കെ പല പേരുകളിലും ആയാണ് അറിയപ്പെടുന്നത്. പണ്ട് തന്റെ ഭക്തനായ മാർക്കണ്ഡേയനെ രക്ഷിക്കുവാൻ ആയിട്ട് പാഷൽ കാലവ ഭഗവാൻ പരമശിവൻ ഇല്ലാതെ ആക്കി എന്നുള്ളത്. തൃക്കണ്ണ് തുറന്നു കൊണ്ട് രക്ഷയ്ക്കായി ഭഗവാൻ കാലിന് സംസാരിച്ചു എന്നുള്ള ആ കഥ. തുടർന്നുള്ള വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories