ഹാർട്ട് അറ്റാക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം… ശരീരത്തിൽ കണ്ടു വരുന്ന ലക്ഷണങ്ങൾ.

ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പ്രതിരോധം മൂലമാണ്. അതായത് കൊഴുപ്പ് രക്തക്കുഴലുകൾ ചുരുങ്ങുന്ന അസുഖം. കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കപ്പെടുന്നു. ആദ്യം ചെറിയതോതിൽ കൊഴുപ്പുകൾ രക്തക്കുഴലുകളിൽ അടിയുകയും ക്രമേണ കൊഴുപ്പുകൾ വളർന്ന് രക്തക്കുഴലിനെ മുഴുവനായി ബ്ലോക്ക് ആക്കുകയും ചെയ്യുമ്പോഴാണ് ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നത്. നെഞ്ചിൽ കഠിനമായിട്ടുള്ള വേദന അനുഭവപ്പെടും അതോടൊപ്പം ചില രോഗികൾക്ക് അമിതമായ വിയർപ്പ്, ചർതിക്കാൻ തോന്നുക തുടങ്ങിയവയാണ് ഹാർട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണം.

   

ഇത്തരത്തിൽ പ്രയാസമേറിയ ലക്ഷണങ്ങൾ മൂലം വൈദ്യസഹായം തേടുകയും പരിശോധനക്ക് വിധേയമായി ഹാർട്ട് ആണ് എങ്കിൽ അതിനുള്ള ചികിത്സാരീതി തേടേണ്ടതും അത്യാവശ്യമാണ്. മരുന്നുകളെ ആശ്രയിച്ച് തന്നെ ചികിത്സാരീതിയിൽ പ്രാധാന്യം നൽകണം എന്നില്ല. വ്യായാമം, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഷുഗർ ഉള്ളവർ മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, പ്രഷർ ഉള്ളവർ ഉപ് വളരെയധികം കുറയ്ക്കുക.

ചിലപ്പോൾ രോഗികൾക്ക് നടക്കുമ്പോഴായിരിക്കും നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഇങ്ങനെയുള്ള രോഗികൾക്ക് നൂറുശതമാനവും ബ്ലോക്ക് ഉണ്ടാകില്ല. ഏകദേശം 70% ബ്ലോക്ക് ഉണ്ട് എങ്കിൽ രോഗികൾക്ക് നടക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടും. ഇത്തരത്തിൽ നടക്കുമ്പോൾ നെഞ്ചുവേദന വരുന്ന രോഗികൾ ഉടൻതന്നെ ആശുപത്രിയിൽ പോകണം എന്നില്ല.

 

എന്താണ് ഇത്തരത്തിൽ ബ്ലോക്കുകൾ കാരണമാകുന്ന കാര്യങ്ങൾ. അതായത് പുരുഷന്മാറിലാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നു. അതുപോലെതന്നെ സ്ത്രീകൾക്ക് 50 വയസ്സിന് ശേഷവും സ്ത്രീകൾക്ക് ബ്ലോക്ക് വരുവാനുള്ള സാധ്യത ഏറെയാണ്. അതുപോലെ ജനിതകമായിട്ടുള്ള കാര്യങ്ങൾ ഒന്നും തന്നെ നമുക്ക് മാറ്റുവാൻ ഈ സാധിക്കില്ല. പക്ഷേ നമുക്ക് മാറ്റാൻ സാധിക്കുന്ന പല കാരണങ്ങളും ഉണ്ട് അതായത് അമിതവണ്ണം, ആഹാര രീതി, മദ്യപാനം പുകവലി തുടങ്ങിയ അനേകം കാര്യങ്ങൾ. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *