ഒരുപാട് കാലങ്ങളോളം മുൻപ് മുതൽ തന്നെ നാമെല്ലാവരും ഭഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഒരുപാട് ഒന്നും ഉപയോഗിക്കാറില്ല എങ്കിലും ഒരു നാലോ അഞ്ചോ വെളുത്തുള്ളിയുടെ അല്ലിയോകെ ഭഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ രുചിക്ക് മാത്രമേ അല്ല ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളത് കൂടിയാണ് വെളുത്തുള്ളി എന്ന് പറയുന്നത്. വെളുത്തുള്ളി ധാരാളം വൈറ്റമിൻ ബിസിക്സ്, മാഗനീസ്, വൈറ്റമിൻ സി, സെലീനിയം, കാൽസ്യം, വൈറ്റമിൻ ഡി ത്രീ ഇവ എല്ലാം അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പ്രതിരോധശക്തി കൂട്ടുവാൻ ഏറെ സഹായിക്കുന്നു. പലതരത്തിലുള്ള പകർച്ചവ്യാധി മൂലം പനി, ജലദോഷം, ചുമ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയാണ് എങ്കിൽ പ്രതിരോധശക്തി കൂട്ടുവാൻ ആയിട്ട് വെളുത്തുള്ളി ദിവസേന കഴിക്കാവുന്നതാണ്. ഇങ്ങനെ ചുമയും, ജലദോഷവും ഉള്ളവർക്ക് വെളുത്തുള്ളി ചതച്ചിട്ട് ഒരു ഗ്രാമ്പുവും കൂടി ചേർത്ത് കഴിക്കാവുന്നതാണ്.
വെളുത്തുള്ളിയുടെ ആന്റി ഇൻഫ്ലുമെന്ററി പ്രോപ്പർട്ടി ജലദോഷം തടയുവാൻ സഹായിക്കുന്നു. അതോടൊപ്പം തൊണ്ടവേദന, തൊണ്ടയ്ക്ക് ഉണ്ടാകുന്ന കരകരപ്പ് ഇതിനെല്ലാം വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാനും ശരീരത്തിൽ കൂടിയിരിക്കുന്ന കെട്ട കൊഴുപ്പിനെ നീക്കം ചെയ്യുവാനും വെളുത്തുള്ളി രണ്ട് അല്ലി വിധം ഒരാഴ്ചയോളം നിങ്ങൾ കഴിച്ചു നോക്കൂ. അടങ്ങിയിട്ടുള്ള അലീസിൻ എന്ന കോമ്പൗണ്ട് ആണ് LDL കുറയ്ക്കുന്നത്.
ഇതുകൂടാതെ തന്നെ നമ്മുടെ രക്തക്കുഴലുകളിൽ അളവിനെ കുറയ്ക്കുവാനും അതുപോലെ രക്തക്കുഴലുകളിലും ബ്ലോക്ക് ഉണ്ടാകാതിരിക്കുവാനും സഹായിക്കുന്നു. അതുപോലെതന്നെ ഹൃദ്രോധ സാധ്യതയും കുറയ്ക്കുന്നു. ഒപ്പം തന്നെ അമിത രക്തസമ്മർദ്ദവും കുറയ്ക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Corner