ദേവി ദേവൻ സാന്നിധ്യം കൊണ്ട് വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. ക്ഷേത്രതുല്യമായ ഒരു ഇടം. ലക്ഷ്മിദേവി, വായുദേവൻ, അഗ്നിദേവൻ, ദേവഗണങ്ങൾ എല്ലാം ഒന്നിച്ച് വസിക്കുന്ന വീട്ടിലെ ഏറ്റവും പവിത്രമായ ഇടം. വീട്ടിലേക്കുള്ള എല്ലാ ഊർജ്ജവം വീട്ടിലേക്കുള്ള എല്ലാ എനർജിയും സപ്ലൈ ചെയ്യപ്പെടുന്ന ആ ഒരു ഇടം. കൊണ്ടാണ് പറയുന്നത് വീടിന്റെ അടുക്കള ശരിയായില്ല എങ്കിൽ വീടിന്റെ അടുക്കൽ വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ ആ വീട് മുടിയും എന്നതാണ്.
വീടിന്റെ അടുക്കള എത്രത്തോളം പവിത്രമായി എത്രത്തോളം മനോഹരമായി എത്ര വൃത്തിയായി സൂക്ഷിക്കുന്നു അത്രത്തോളം ആ കുടുംബത്തിന് ഉയർച്ചയും ഐശ്വര്യവും വന്നുചേരും എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് വസ്തുപ്രകാരം ഒരു അടുക്കള ചെയ്യുന്ന സമയത്ത് എല്ലാത്തരത്തിലുള്ള കാര്യങ്ങളും നോക്കി എല്ലാ ദേവന്മാരെയും സംതൃപ്തിപ്പെടുത്തി അടുക്കളയുടെ സ്ഥാനം നിർണയിക്കപ്പെടുന്നത് എന്ന് പറയുന്നത്.
അടുക്കളയിൽ ചില വസ്തുക്കൾ ഒരിക്കലും ഇരിക്കുവാൻ പാടില്ല എന്ന് വാസ്തുശാസ്ത്രത്തിലും ഒക്കെ കൃത്യമായി പറയുന്നുണ്ട്. നിങ്ങളുമായി പങ്കുവെക്കുന്നത് ചില വസ്തുക്കളെ കുറിച്ചാണ്. നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീടിന്റെ അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ. അത് നമുക്ക് തന്നെ വലിയ തോതിൽ ദോഷമായി തീരുന്ന നമ്മുടെ ഭവനത്തിന് നെഗറ്റീവ് ഊർജ് സാന്നിധ്യം കൊണ്ടു വരുന്ന കൂടുതൽ ആയിട്ട് നമ്മുടെ വീട്ടിൽ തന്നെ നിൽക്കുവാൻ കാരണമാകുന്ന ചില വസ്തുക്കൾ.
ഈ വസ്തുക്കൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ട് എന്നുണ്ടെങ്കിൽ ഉടൻതന്നെ നിങ്ങളുടെ അടുക്കളയിൽ നിന്ന് എടുത്ത് മാറ്റണം അത് ഇരിക്കുന്ന ഇടം മുടിയും എന്നുള്ളതാണ്. ഒരിക്കലും വരുവാൻ പാടില്ലാത്ത ആ വസ്തുക്കൾ ഏതെല്ലാമാണ് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ചൂല് ആണ്. ചൂലിന്റെ സ്ഥാനം ഒരിക്കലും അടുക്കളയിൽ അല്ല. ഇത് വലിയ ദോഷങ്ങൾക്കാണ് വഴിയൊരുക്കുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories