കൈത്തണ്ടയിലും അടിവയറിലും മറ്റ് ശരീര ഭാഗങ്ങളിലും അടിഞ്ഞു കൂടികിടക്കുന്ന കൊഴുപ്പ് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പൊതുവായ ആരോഗ്യപ്രശ്നം തന്നെയാണ്. ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്ന കൊഴുപ്പിനെ അഞ്ചോ ആറോ മില്ലിമീറ്റർ നീളം ഉള്ള മൾട്ടിപ്പിൾ കീ ഹോൾളി ലൂടെ പ്രത്യേക ഉപകരണം ഉപയോഗിച്ച് വലിച്ച് എടുക്കുകയാണ് ചെയ്യുന്നത്. വളരെ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നത് കാരണം കലകൾ ശ്രദ്ധിക്കപെടുന്നില്ല.
അതുപോലെ മറ്റെല്ലാ ഓപ്പറേഷനുകളെ അപേക്ഷിച്ച് ഹോസ്പിറ്റൽ സ്റ്റേ വേണ്ടി വരുന്നില്ല. ചില കേസുകളിൽ ഒരു ദിവസത്തെ ഹോസ്പിറ്റലിൽ സ്റ്റെ ആണ് വേണ്ടിവരിക. കൊഴുപ്പ് തിങ്ങികൂടി വീർത്ത വയറുകൾ, തടിച്ചു കിടക്കുന്ന കൈത്തണ്ടകൾ തുടങ്ങിയ ഭാഗങ്ങളിൽ വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് ആണ് ലൈപൊ സെക്ഷൻ. ഈ ഒരു ഓപ്പറേഷനിൽ 5,6 ലിറ്ററോളം കൊഴുപ്പ് വലിച്ചെടുക്കാം.
അമിതവണ്ണം കുറയ്ക്കുവാൻ വ്യായാമം തുടങ്ങിയവ ഫലപ്രദമാകാത്ത ആളുകൾക്ക് ബെറിയാറ്റിക് സർജറി എന്ന് പറയുന്ന ഓപ്പറേഷൻ ചെയ്യാവുന്നതാണ്. അതുപോലെതന്നെ തൂങ്ങി കിടക്കുന്ന വയറുകൾക്കും തൂങ്ങി കിടക്കുന്ന കൈതണ്ടയിലെ ചർമം എടുത്തു കളയേണ്ടതായി വന്നേക്കാം. മറ്റു പല ഓപ്പറേഷനുകളെ കമ്പയർ ചെയ്യുകയാണെങ്കിൽ സൈഡ് എഫക്റ്റും റിസ്ക് വളരെ കുറവാണ്. ചെറിയ വീക്കം, വേദനകൾ, രക്തം കല്ലിച്ച കല്ലകൾ തുടങ്ങിയവയെ കുറിച്ച് ദിവസങ്ങളോ ആഴ്ചകളും വരെ നീണ്ടു നിന്നേക്കാം.
ചെറിയ തടിപ്പ്, വേദന എന്നിവ ആഴ്ചകളോ മാസങ്ങളോ വരെ നീണ്ടു നിന്നേക്കാം. ഇതിനുവേണ്ടി പ്രത്യേക തരംഗം കംപ്രഷൻ ജാക്കെന്റുകളും അല്ലെങ്കിൽ ലാസ്റ്റ് ബാൻഡേജുകളോ വേണ്ടി വരാം. ലൈപൊ സെക്ഷനിൽ ഏറ്റവും അട്രാറ്റിക് ആയുള്ള സംഗതി വളരെ കുറച്ച് മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs