മൂത്രം അറിയാതെ പോവുന്ന അവസ്ഥ പൂർണ്ണമായി പരിഹരിക്കാം…. ഇങ്ങനെ ചെയൂ. | Urinary Incontinence.

Urinary Incontinence : അറിയാതെ മൂത്രം പോകൽ അഥവാ ഇൻ കോണ്ടിനെൻസ് ഇന്ന് എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ഒരു അസുഖമാണ്. ഇത് സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു… എന്നാൽ പുറത്ത് പറയാൻ മടുക്കുന്നതുമായ ഒരു രോഗാവസ്ഥയാണ്. സാമൂഹികമായിട്ട് അകലം പാലിക്കുക അല്ലെങ്കിൽ സദസ്സിലൊക്കെ പോകുമ്പോൾ വരാതിരിക്കുക തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ. എന്നാൽ ഇത് വളരെ ലളിതമായ രീതിയിൽ തന്നെ മൂത്രം അറിയാതെ പോകുന്ന അവസ്ഥ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

   

മൂത്രവാർച്ച എന്ന് പറയുന്നത് പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. ഒന്ന് സ്‌ട്രെസ് യൂറിനറി ഇൻകോണ്ടിനെൻസ്, ഏർജ് ഇൻകോണ്ടിനെൻസ്‌, മിക്സഡ് ഇൻകോണ്ടിനെൻസ്‌. ചുമക്കുകയോ ചിരിക്കുകയോ അല്ലെങ്കിൽ കഠിനമായ വ്യായാമം ചെയ്യുമ്പോഴും അതല്ലെങ്കിൽ സ്റ്റെപ്പ് കയറി ഇറങ്ങുന്ന സമയങ്ങളിൽ ചെറുതായിട്ട് അറിയാതെ മാത്രം മൂത്രം പോകുന്ന അവസ്ഥയാണ് ഇൻകോണ്ടിനെന്റസ് എന്ന് പറയുന്നത്.

ഇത് മൂത്രനാളിക്ക് ചുറ്റുമുള്ള പേശികളുടെ ബല കുറവ് കൊണ്ടാണ് സംഭവിക്കുന്നത്. മൂത്രം ഒഴിക്കാൻ തോന്നും പക്ഷേ മൂത്ര നിയന്ത്രണം ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ ബാത്റൂമിലേക്ക് എത്തുമ്പോഴേക്കും മൂത്രം അറിയാതെ പോകുന്നു. അതിനെയാണ് ഏർജ് ഇൻകോണ്ടിനെൻസ്‌ എന്ന് പറയുന്നത്. മിക്സഡ് ഇൻ പറയുന്നത് മേൽപ്പറഞ്ഞയുടെ ചില സ്വഭാവങ്ങളെല്ലാം ഒരു അവസ്ഥയാണ്. പ്രിയമുള്ള സ്ത്രീകളിൽ വളരെ പ്രധാനമായി കണ്ടുവരുന്നത് സ്‌ട്രെസ്‌ ഇൻകോണ്ടിനെൻസ്‌ ആണ്.

 

തന്നെ ഒരു ആരോഗ്യപ്രശ്നം കണ്ടുപിടിക്കുകയാണ് എങ്കിൽ മരുന്നുകൊണ്ടോ അല്ലെങ്കിൽ ചെറിയ വ്യായാമം കൊണ്ട് നീക്കം ചെയ്യാവുന്നതാണ്. വ്യായാമം എന്ന് പറഞ്ഞാൽ ജിമ്മിൽ പോയി വർക്ക് ചെയ്യുക പോലുള്ള വ്യായാമങ്ങൾ അല്ല. ചെറിയരീതിയിൽ നമ്മുടെ വീട്ടിലൊക്കെ ചെയ്യുവാൻ സാധിക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ ആണ്. അതിനെ കീകൾ എക്സസൈസ് എന്നാണ് പറയുന്നത്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *