രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ….

ഓരോ വർഷം കടന്നുവരുബോൽ ഓരോ പുതിയ അസുഖങ്ങളിലൂടെയാണ് നാം പലരും സഞ്ചരിക്കുന്നത്. പണ്ട് കാലത്തേക്കാൾ ഇന്ന് ഏറെ കൂടുതൽ ആളുകളിൽ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് വിളർച്ച അഥവാ പ്രതിരോധശേഷി കുറവ്. പ്രതിരോധശേഷി കുറവ് മൂലം വളരെ പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ ബാധിക്കുകയും മറ്റു പല അസുഖത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ ഒരു പ്രശ്നത്തിനുള്ളിൽ മറികടക്കാൻ ഫലപ്രദമായ നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

രാവിലെ ഉണർന്നെഴുന്നേറ്റാൽ ഉടൻ ചൂടുവെള്ളത്തിൽ അല്പം ചെറുനാരങ്ങാനീരും തേനും എല്ലാം ചേർത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നതിലൂടെ തടി കുറയുക, ശരീരത്തിലെ ടോക്‌സീനുകൾ പുറന്തള്ളുക തുടങ്ങിയ പല ഗുണങ്ങളും ഉള്ളതാകുന്നു. എന്നാൽ രാവിലെ മഞ്ഞൾപ്പൊടി തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെക്കുറിച്ച് അറിയാമോ…?.

ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കുമീനാണ് മഞ്ഞളിലെ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത്. ചൂട് വെള്ളത്തിൽ മഞ്ഞൾ പൊടി തിളപ്പിച്ച് കുടിക്കുന്നതിന്റെ ഗുണവശങ്ങളെ കുറിച്ച് അറിയൂ. വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിലെ പ്രതിരോധശേഷി ലഭിക്കുവാനുള്ള പ്രധാനപ്പെട്ട ഒരു വഴിയും കൂടിയാണ് ഇത്. പ്രത്യേകിച്ച് കോൾഡ് പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക് ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. മഞ്ഞളിലെ ലിപ്പോസാക്കറൈഡുകളാണ് ഈ ഗുണം നൽകുന്നത്.

 

സന്ധികളിലെ ടിഷ്യു ആശംസകൾ തടയുവാനുള്ള ഒരു എളുപ്പവഴിയും കൂടിയാണ് ഇത്. ഇതു കാരണം സന്ധികളിലെ വേദനയും വാതസംബന്ധമായ രോഗങ്ങളും തടയുവാൻ ആകും. രാവിലെ മഞ്ഞൾപ്പൊടി തിളപ്പിച്ച ചൂട് വെള്ളം കുടിക്കുന്നത് കാൻസർ തടയാനുള്ള നല്ലൊരു വഴിയും കൂടിയാണ്. ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകളെ തടയുവാൻ ഇവ സഹായിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *