സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും നാഥനാണ് മഹാദേവൻ. മഹാദേവനെ ആരാധിച്ചാൽ മഹാദേവനോട് പ്രാർത്ഥിച്ചാൽ ഭൂമിയിൽ നടക്കാത്തത് ആയി ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. 27 നക്ഷത്രങ്ങളിൽ ഏറ്റവും അധികം ശിവപ്രീതിയുള്ള ശിവ ഭഗവാന്റെ ഏറ്റവും അധികം അനുഗ്രഹം ലഭിച്ചിട്ടുള്ള ഏഴ് നക്ഷത്രങ്ങളാണ് ഉള്ളത്.
ഈ നക്ഷത്രങ്ങളുടെ പ്രധാന ദേവൻ ആയിട്ട് മഹാദേവൻ സങ്കൽപ്പിക്കപെടുന്നു. ആരൊക്കെയാണ് 7 നക്ഷത്രക്കാർ ഏഴ് നക്ഷത്രക്കാർ എന്തുകൊണ്ട് മഹാദേവനെ ഏറ്റവും പ്രിയപ്പെട്ടതായി മാറി. ഇവർ മഹാദേവനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ എന്തൊക്കെയാണ് ഫലങ്ങൾ പ്രാബല്യമാകും തുടങ്ങിയവയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. 7 നക്ഷത്രങ്ങളിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് മൂലം നക്ഷത്രമാണ്.
മൂലം നക്ഷത്രക്കാർ പൊതുവിൽ നിഷ്കളങ്കരും വളരെയധികം നിരുപദ്ര ജീവികളും ആയിരിക്കും എന്നുള്ളതാണ്. ശാന്തരും സന്മനസ്സുള്ളവരും ആയിരിക്കും ഇവർ. മഹാദേവന് ഏറ്റവും പ്രിയപ്പെട്ട നക്ഷത്രങ്ങളിൽ ഒന്നാണ് മൂലം നക്ഷത്രം എന്ന് പറയുന്നത്. ഈ ഒരു നക്ഷത്രക്കാർ ശിവനെ കൂടുതലായി ഉപാസിക്കുന്നത് പ്രാർത്ഥിക്കുന്നത് ശിവനെ ഇഷ്ടദേവൻ ആക്കി ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഇവരുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ്. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് പൂരം നക്ഷത്രക്കാരാണ്. വളരെയധികം ആകെർഷമിയത ഉള്ള നക്ഷത്രക്കാരാണ് ഈ ഒരു നക്ഷത്രക്കാർ.
വ്യക്തിത്വം കൊണ്ട് ഒരുപാട് സൗന്ദര്യമുള്ള വ്യക്തികളാണ് പൂരം നക്ഷത്രക്കാർ എന്ന് പറയുന്നത്. മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് ഉത്രാടം നക്ഷത്രം ആണ്. ഈശ്യര തുല്യമായിട്ട് തൊഴിലിനെ സ്നേഹിക്കുന്നവരാണ് ഉത്രാടം നക്ഷത്രക്കാർ. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ ഉയിർച്ചകൾ വന്നുചേരും എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories