ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ… ഹൃദയ വാൽവുകളിലെ തകരാറുകൾ ആണ് !! ശ്രദ്ധിക്കുക. | Do You Experience These Symptoms.

Do You Experience These Symptoms : ഹൃദയത്തിലുള്ള വളവിലുള്ള അസുഖങ്ങൾക്ക് വേണ്ടിയുള്ള ഒരു നൂതന ചികിത്സ സംവിധാനത്തെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മനുഷ്യഹൃദയത്തിൽ നാല് അറകളാണ് ഉള്ളത്. ഈ അറകൾ തമ്മിൽ ബ്ലഡ് ഒരു അറയിൽ നിന്ന് അടുത്ത അറയിലേക്ക് പോകുന്നതിന്റെ നിയന്ത്രിക്കുന്ന വാതിലുകളാണ് വാൽവ് എന്ന് പറയുന്നത്. മനുഷ്യഹൃദയത്തിൽ 4 വാൽവുകൾ ഉണ്ട്. സന്ധി വാദത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് പ്രായത്തിന്റെ ഭാഗമായിട്ട്. ഹാർട്ടിന്റെ ബ്ലോക്കുകളുടെ പ്രശ്നങ്ങളൊക്കെ. ഈ വാൽവിന്റെ ഭാഗമായിട്ട് തേയ്മാനം സംഭവിക്കാം.

   

മിക്കവരിലും സന്ധിവാതത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വാൽവിന്റെ ചുരുക്കത്തിനെ ആണ്. എന്നാൽ ഇപ്പോഴത്തെ കാലത്ത് ഈ ഒരു പ്രശ്നം അതികം ആയി കാണാറില്ല. ഇപ്പൊ നമ്മൾ ഏറെ കൂടുതലായി കാണുന്നത് ഹൃദയത്തിന്റെ ബ്ലോക്കിന്റെ ഭാഗമായിട്ടും, പ്രായത്തിന്റെ ഭാഗമായിട്ടും വാൽവിൽ ഉണ്ടാകുന്ന തേയ്‌യമാനം ആണ്. ഇങ്ങനെയുള്ള പല രോഗികളും നമ്മുടെ അടുത്ത് വരുന്നത് നടക്കുമ്പോഴുള്ള കിതപ്പ്, കുറച്ചു നടക്കുമ്പോൾ തന്നെ പെട്ടെന്ന് ക്ഷീണിക്കുക, വാൽവിന്റെ പ്രശ്നം ഒരുപാട് നാൾ നിൽക്കുകയാണ് എങ്കിൽ അവർക്ക് കാല് തൂക്കി വയ്ക്കുമ്പോൾ നീര് വരിക, വയറിന്റെ ഭാഗത്തും മുഖത്തും നീര് വരുക, ശ്വാസതടസം അനുഭവപ്പെടുക തുടങ്ങിയവയാണ്.

തെയ്‌യമനത്തിന്റെ ഭാഗമായിട്ടോ അല്ലെങ്കിൽ ബ്ലോക്ക് കരണമായിട്ടോ വാൽവിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണം എന്ന് പറയുന്നത് വാൽവിൽ ലീക്ക് ഉണ്ടാവുകയാണ്. ബോറടി ഒരു അറിയില്ലെന്ന് മറ്റൊരു അറയിലേക്ക് കൃത്യമായിട്ട് ബ്ലഡ് സർക്കുലേഷൻ ഉണ്ടാക്കുന്നു. അപ്പോൾ വാൽവിൽ ലീക്ക് ഉണ്ടാവുകയാണ് സാധാരണ ചെയ്യാറുള്ളത്.

 

വാൽവിൽ ലീക്ക് ഉണ്ടാകുബോൾ ഹാർട്ടിൽ നിന്ന് രക്തം ബോഡിയിലേക്ക് ലീക്ക് ചെയ്യുന്നതിന് പകരം ഈ ലീക്ക് ഉള്ള വാൽവ് വഴി ഹാർട്ടിൽ തന്നെ കിടക്കുന്നു. അവിടുന്ന് ലെൻസിലേക്ക് പോയിട്ട് ഇടയ്ക്കിടയ്ക്ക് നീർക്കെട്ട് ഉണ്ടക്കിട്ട് ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *