വീടിന്റെ ഈ ദിശകളിൽ തീ ഇടാൻ പാടില്ല… വലിയ ദോഷങ്ങളിലേക്കാണ് നിങ്ങളെ വഴിയൊരുക്കുക.

ഏവർക്കും അവരുടെ വീടുകൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സ്ഥലം തന്നെ ആകുന്നു. അതിനാൽ വീടുകളിൽ ഏവരും താങ്കളുടെ സന്തോഷകരമായി നിമിഷങ്ങൾ ചിലവഴിക്കുന്നതും ആണ്. എന്നാൽ വീടിനും വീട്ടുകാർക്കും ദോഷകരും ആകുന്ന ചില കാര്യങ്ങൾ ഉണ്ട്. ഈ കാര്യങ്ങൾ വീട്ടിലെ എല്ലാ അംഗങ്ങളും പ്രേത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

   

അതിൽ പ്രധാനപെട്ട ഒരു കാര്യമാണ് വീടുകളിൽ തീ ഇടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കണം. ചില ദിശകളിൽ ഒരിക്കലും നാം തീ ഇടുവാനായി പാടുള്ളതല്ല. തേടുവാൻ മാത്രമല്ല പുകയ്ക്കുവാനോ വേസ്റ്റ് ഇടുവാനോ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് ആ വീടിനും വീട്ടുകാർക്കും ദോഷകരം തന്നെ ആകുന്നു. എന്നാൽ മറ്റു ചില ദശകളിൽ വളരെ ശുഭകരം തന്നെ ആകുന്നു.

ഇവിടെ വേസ്റ്റ് വെക്കാനും കൂടാതെ അവിടെ തീ ഇടാനും ഏറ്റവും ശുഭകരമായ ദിശകൾ തന്നെ ആകുന്നു. ഈ ദിശകൾ ഏതെല്ലാം ആണ് എന്നും തീ ഇടുവാനായി പാടില്ലാത്ത ദിശ ഏതെല്ലാമാണ് എന്ന് നോക്കാം. വടക്ക് കിഴക്ക് മൂലയെ ഈശാനു മൂല എന്നാണ് അറിയപ്പെടുന്നത്. പ്രധാനപ്പെട്ട മൂല തന്നെയാണ് ഈശാനു മുല. അതിനാൽ തന്നെ ഇവിടെ ചില കാര്യങ്ങൾ ചെയ്യാതെ ഇരിക്കുന്നത് വളരെ ശുഭകരം തന്നെ ആകുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്കും നമ്മുടെ കുടുംബത്തിനും കുടുംബാംഗങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ കടന്നു വരുന്നതാകുന്നു.

 

അതിനാൽ ഈ കാര്യങ്ങൾ ഒഴിവാക്കുക. ഇത് ഏതെല്ലാമാണ് എന്ന് ആദ്യം തന്നെ മനസ്സിലാക്കാം. ഒരിക്കലും ഇവിടെ കരിയില്ല കൂട്ടിയിടുവാനായി പാടുന്നതല്ല. കൂടാതെ ഒരിക്കലും ഈ ഭാഗം വൃത്തിഹീനമാകാതെ സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിശദ വിവരവീടിന്റെ ഈ ദിശകളിൽ തീ ഇടാൻ പാടില്ലങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *