കൊളസ്ട്രോൾ എന്ന് പറയുന്നത് ഒരുപാട് തരത്തിലുള്ളവയായി ഉണ്ട്. നമുക്കറിയാം നല്ല കൊളസ്ട്രോൾ ഉണ്ട്, ചീത്ത കോസ്ട്രോൾ ഉണ്ട്, ട്രൈ ഗ്ലീസറൈഡ് ഉണ്ട് ഇതൊക്കെ കൂടിയിട്ടുള്ള ടോട്ടൽ കൊളസ്‌ട്രോൾ എന്ന് പറഞ്ഞിട്ടുള്ള പലതരത്തിലുള്ളവ ഉണ്ട്. എണ്ണ മെഴുക്ക് ഉള്ളത് അല്ലെങ്കിൽ ഓയിൽ ആയിട്ടുള്ള ഇറച്ചിയും മീനും ഒക്കെ കഴിച്ചാൽ ആണ് കൊളസ്ട്രോൾ സാധാരണഗതിയിൽ വരുക എന്ൻ നാം ഓരോരുത്തരും മനസ്സിലാക്കിയിട്ടുള്ളത്.
പക്ഷേ നിങ്ങൾക്ക് അറിയാത്ത ഒരു യാഥാർത്ഥ്യം ഉണ്ട്. ഈ കൊളസ്ട്രോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ 20 ശതമാനം മാത്രമേ വരുന്നുള്ളൂ. മറ്റുള്ളത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ ആണ്. പക്ഷേ കൊളസ്ട്രോളോ കുഴപ്പും ഇല്ലാത്ത ഭക്ഷണം നമ്മുടെ ശരീരത്തിൽ എത്തിയിട്ട് അവിടെന്ന് കൊളസ്ട്രോൾ ആയി മാറുകയാണ്. കൊളസ്ട്രോൾ എന്ന് പറയുന്ന എണ്ണയൊക്കെ മാറ്റി നിർത്തിയിട്ട് കാർബോഹൈഡ്രേറ്റ് കൂടിയിട്ടുള്ള അരി കൂടിയിട്ടുള്ള ഷുഗർ കൂടിയിട്ടുള്ള ഭക്ഷണം കഴിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ അത് എത്തിക്കഴിഞ്ഞാൽ അത് കൊളസ്ട്രോളിന്റെ വേറൊരു രൂപമായി മാറും എന്നതാണ്.
എന്തൊക്കെയാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്നും, കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം, കൊളസ്ട്രോളിന് വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നും നോക്കാം. കൊളസ്ട്രോളിന്റെ കാര്യത്തിൽ ഏറ്റവും ആദ്യം ഓർമിക്കേണ്ട പ്രധാന കാരണം എന്ന് പറയുന്നത് കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് ഇറച്ചി, മീൻ, എണ്ണ എന്നിവ എല്ലാം.
പക്ഷേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നേരിട്ട് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് 20 ശതമാനമോ അതിന്റെ അടുത്ത് മാത്രമേ ഉള്ളൂ. എന്നാൽ നമ്മൾ കഴിക്കുന്ന അരി ഭക്ഷണം, കപ്പ, മൈദ കൂടുതൽ ആയിട്ടുള്ള ഇത്തരം ഭക്ഷണ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ എത്തിയിട്ട് അതൊക്കെ കൊളസ്ട്രോളിന്റെ വേറെ രൂപമായി മാറുന്നു. ഇറച്ചിമേൽ കൺട്രോൾ ചെയുക എണ്ണ കൺട്രോൾ ചെയുക എന്നതുകൊണ്ട് മാത്രം കാര്യമില്ല. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Arogyam