ജലം നമ്മുടെ ശരീരത്തെ ശുദ്ധമാക്കാനായിട്ടു ആണ് നമ്മൾ ഉപയോഗിക്കുന്നത്. ജലം ശരീരത്തെ മാത്രമല്ല മനസ്സിനെയും സ്വീകരിക്കുന്നു എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. ഉദയത്തിന് മുൻപ് എഴുന്നേറ്റേ കുളിച്ച് ശുദ്ധിയാക്കുന്ന ഒരു സ്ത്രീ എന്ന് പറയുന്നത് ദേവി തുല്യമാണ്. ശ്രീദേവിയാണ് ശ്രീലക്ഷ്മി ആയിട്ടുള്ള പരിവേഷം അവർക്ക് നൽകപ്പെടുന്നു എന്നാണ് ഹൈദവവിശ്വാസം പറയുന്നത്. അത് കൊണ്ടാണ് പറയുന്നത് രാവിലെ തന്നെ എഴുന്നേറ്റു കുളിക്കണം എന്ന് പറയുന്നത്.
രാവിലെയുള്ള കുളിയെ മൂന്ന് ഭാഗമായിട്ട് ആണ് തരം തിരിച്ചിരിക്കുന്നത്. രാവിലെ നാലുമണിക്ക് അഞ്ചുമണിക്ക് എഴുന്നേറ്റു കുളിക്കുന്ന കുളിയെ മുനി സ്നാനം എന്നാണ് പറയുന്നത്. എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ഒക്കെ ഒരുപാട് സവിശേഷതയായിട്ടുള്ള ഗുണങ്ങൾ കൊണ്ടുവരും. നമ്മുടെ ജീവിതത്തിൽ അതിന്റെ തായ സൗഖ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുമെന്ന് ഉള്ളതാണ്. രാവിലെ നാലു മണിക്ക് അഞ്ചു മണിക്ക് ഇടയിലുള്ള കുളി അഥവാ മുനി സ്നാനം. രണ്ടാമത്തേത് എന്ന് പറയുന്നത് ദൈവ സ്നാനമാണ്.
അതായത് രാവിലെ 5 മണിക്ക് 6 മണിക്കും ഇടയിൽ കുളിക്കുവാനായി സാധിച്ചാൽ അത് ദൈവസ്ഥാനം എന്ന് പറയുന്നു. മനസ്സിനും ശരീരത്തിനും എത്രയധികം സമാധാനവും ശുദ്ധിയും മാനസികമായിട്ടുള്ള സന്തോഷവും നൽകുന്ന മറ്റൊരു സ്നാനമില്ല പറയാം. അതാണ് ദൈവസ്ഥാനം എന്ന് പറയുന്നത്. ഒരു സ്നാനം കൂടിയുണ്ട് മനുഷ്യനെ സ്ഥാനം എന്ന് പറയുന്ന ആറിനും എട്ടിനും ഇടയിലുള്ള സ്നാനം.
ആറിനും എട്ടിനും ഇടയിലുള്ള ഈ ഒരു സ്നാനവും ഏറ്റവും നല്ലത് തന്നെയാണ്. ഭാഗ്യം, ഐക്യം, സന്തോഷം എന്നിവ നമ്മുടെ ജീവിതത്തിൽ നിലനിൽക്കും എന്നതാണ് ഈ സമയത്തെ കുളി കൊണ്ട് ലഭ്യമാകുന്ന ഐശ്വര്യം എന്ന് പറയുന്നത്. ഇങ്ങനെ മൂന്ന് സമയത്തുള്ള കുളികൾ ആണ് ഏറ്റവും ശ്രേഷ്ഠമായവ എന്ന് ഹൈദവ ശാസ്ത്രത്തിൽ പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories