Blackheads Can Be Completely Removed : ആരോഗ്യം സംരക്ഷിക്കുന്നതുപോലെ ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകൾ കാത്തു സംരക്ഷിക്കുന്ന ഒന്ന് തന്നെയാണ് സൗന്ദര്യം. എന്നാൽ വളരെ സർവസാധാരണയായി ആളുകളെ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്ത് കാണപ്പെടുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ. ഇവ മൂക്കിന്റെ ഇരുവശങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരെ കാൾ കൂടുതൽ ബ്ലാക്ക് വൈറ്റ് ഹെഡ്സ് എന്ന പ്രശ്നം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളുടെ ചർമത്തിലാണ്.
പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ചർമ്മങ്ങളിൽ പാടുകൾ ഉണ്ടാകുന്നത്. ഒന്ന് നമ്മൾ കഴിക്കുന്ന ആഹാരരീതി. അതായത് അമിതമായുള്ള ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം മൂലം ശരീരത്തിന് ആവശ്യമായുള്ള പോഷകങ്ങൾ ചെന്നെത്താതെ വരുകയും മൂലം മുഖത്തും മറ്റു ഭാഗങ്ങളിലും ഓരോ നിറവ്യത്യാസങ്ങളും ബ്ലാക്ക് ഹെഡ്സ് എന്നിവ രൂപപ്പെടുകയും ചെയ്യുന്നു.
മറ്റൊരു കാരണം എന്ന് പറയുന്നത് നിരന്തരമായുള്ള മകളുടെയും മറ്റു പല മേക്കപ്പ് വസ്തുക്കളുടെ ഉപയോഗങ്ങളും ചർമ്മത്തിൽ ബ്ലാക്ക് ഹെഡ്സ് എന്നിവ രൂപപ്പെടുന്നു എന്നതാണ്. എന്ന് നോക്കാം. അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം പഞ്ചസാര ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചെറുനാരങ്ങയുടെ നീരും കൂടിയും ചേർത്ത് നല്ലതുപോലെ നാരങ്ങയും പഞ്ചസാരയും ഉപയോഗിച്ച് സ്ക്രബ് ചെയ്ത് കൊടുക്കാവുന്നതാണ്.
നല്ലതുപോലെ സ്ക്രബ്ബ് ചെയ്തു കൊടുക്കുന്ന സമയത്ത് ചെറുനാരങ്ങയുടെ നീര് ചര്മട്ടത്തിലേക്ക് വരുന്ന രീതിയിൽ ആയിരിക്കണം ചെയ്യുവാൻ. ഈ ഒരു രീതിയിൽ ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും നല്ലതുപോലെ സ്ക്രബ്ബ് ചെയ്തു കൊടുക്കേണ്ടതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ചെറിയ കുട്ടികൾക്ക് പോലും ചെയ്യാവുന്ന ഒരു പാക്ക് തന്നെയാണ് ഇത്. തുടർന്നുള്ള വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Malayali Corner