പെട്ടന്ന് ഒരു അപകടമുണ്ടായി കഴിഞ്ഞാൽ ആ അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ എത്തിക്കും. അല്ലെങ്കിൽ പെട്ടെന്ന് വേദന ഉണ്ടായിക്കഴിഞ്ഞാൽ അറ്റാക്കാണ് എന്ന് തോന്നുന്ന ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുവാനുള്ള സാധ്യത ഉണ്ട്. പക്ഷേ പെട്ടെന്ന് സ്ട്രോക്ക് ഉണ്ടായാൽ ഒരു പഷാഗാതം ഉണ്ടായിക്കഴിഞ്ഞാൽ ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള ഫസ്റ്റെഡ് കൊടുക്കുവാൻ സാധിക്കുമോ..?
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പലപ്പോഴും നമുക്ക് ആർക്കും തന്നെ അറിയുകയില്ല. സ്ട്രോക്ക് ഉണ്ടാകുമെന്ന് എങ്ങനെ മുൻകൂട്ടി അറിയുവാനായി സാധിക്കും എന്നും സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എപ്പോൾ എത്തിക്കുവാൻ സാധിക്കും തുടങ്ങിയ വിവരങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് ബ്രയിൻ അറ്റാക്ക് ഇതെല്ലാം തിരിച്ചറിയുന്നതിന് വളരെ എളുപ്പമുള്ള ഒരു മാർഗ്ഗം ഉണ്ട്.
ഫാസ്റ്റ്… ലോകമെമ്പാടും ഏറ്റവും കൂടുതൽ പക്ഷാഘാതത്തെ പറ്റി വൽക്കരണം ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഫാസ്റ്റ് അക്രോണിയം. ഫാസ്റ്റ് എന്നാൽ മുഖം ഒരു വശത്തേക്ക് കോടി പോവുക. അതായത് സംസാരിക്കുമ്പോൾ മുഖം ഒരു വശത്തേക്ക് കൊടി പോകുന്ന അവസ്ഥ, ശരീരത്തിന്റെ ഒരു ഭാഗം മുഴുവനായി ശോക്ഷിച്ചു പോകുന്ന അവസ്ഥ. തലച്ചോറിൽ ക്ഷതം സംഭവിച്ചാൽ ഉടനടി ആ രക്തം ബ്ലോക്ക് പുനസ്ഥാപിച്ചില്ല എങ്കിൽ തലച്ചോറിനെ സ്ഥിരമായി ക്ഷതം സംഭവിക്കുകയും തിരിച്ച് ജീവിതത്തിലേക്ക് വരുവാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
സംസാരിക്കുമ്പോൾ നാവ് കുഴഞ്ഞത് പോലെ, പറയുന്ന കാര്യങ്ങൾ വ്യക്തമാകാതെ വരുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തി തീർച്ചയായും നിങ്ങൾ മനസ്സിലാക്കുക ക്ഷതം സംഭവിച്ചു എന്ന്. വളരെ സർവ്വസാധാരണയായി ഒട്ടുമിക്ക ആളുകളിലും സ്ട്രോക്ക് എന്ന അസുഖം കണ്ടുവരികയാണ്. പണ്ട് കാലങ്ങളിൽ ആളുകൾ മരണപ്പെട്ടിരുന്നത് പട്ടിണി കിടന്നു ആയിരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs