നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പുണ്യം നിറഞ്ഞ ദിനങ്ങളുമായാണ് മീനമാസം കടന്നു വന്നിരിക്കുന്നത്. മീനഭരണി കഴിഞ്ഞു മീനപർണമി കഴിഞ്ഞു കാമധ ഏകദേശി കഴിഞ്ഞു പൈങ്കുനി ഉത്തരം കഴിഞ്ഞു. അടുത്ത ഒരു പുണ്യം നിറഞ്ഞ ദിവസം കൂടിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്. ദിവസം ഹനുമാൻ ജയന്തി ആണ്. ഏപ്രിൽ ആറാം തീയതി ചിത്ര പൗർണമി നാളിൽ അതായത് ഹനുമാൻ ജയന്തി ദിവസമാണ്.
ലോകമെമ്പാടുമുള്ള ആഞ്ജനേയ ഭക്തർ ഭക്തിയുടെ ആ ഒരു കോടിമുടിയിൽ ഏറി പ്രാർത്ഥിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ഹൈദവ പുരാണങ്ങൾ പ്രകാരം സപ്ത ചിരഞ്ജീവികളിൽ ഒന്നായ ഹനുമാന്റെ ആ ഒരു ജന്മദിനം ആ ഒരു ദിവസമാണ് ഹനുമാൻ ജയന്തി എന്ന് പറയുന്നത്. ഇന്നത്തെ ഈയൊരു ഹനുമാൻ ജയന്തി ദിവസം നമ്മുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യം നേടിയെടുക്കുവാൻ ആയിട്ട്, സഫലീകരം നേടിയെടുക്കുവാൻ ഒക്കെ ഏറ്റവും ഉത്തമമായ ഒരു ദിവസമാണ് എന്ന് തന്നെ പറയാം.
അതായത് ഇന്നത്തെ ദിവസം നിങ്ങൾ പൂർണമായി ഏറെ മനസ്സോടുകൂടി ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചാൽ അതിന്റേതായ ഉയർച്ചയും അഭിവൃദ്ധിയും നേട്ടങ്ങളും ഒക്കെ കൊയ്യാൻ സാധിക്കുക തന്നെ ചെയ്യും. ദിവസത്തിന്റെ പ്രത്യേകത വ്യാഴാഴ്ച കൂടിയുമാണ്. ചെയ്യും ഹനുമാൻ ജയന്തിയും കൂടി വരുന്നത് ഹനുമാൻ സ്വാമിയെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസം തന്നെയാണ്.
ആയതിനാൽ ഇന്നത്തെ ദിവസം ആഞ്ജനേക്ഷേത്രം നിങ്ങളുടെ വീടിന്റെ അടുത്ത് ഉണ്ട് എങ്കിൽ തീർച്ചയായും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാവുന്നതാണ്. അധികം ഐശ്വര്യം നൽകുന്ന ഒരുപാട് ഉയർച്ചകളും പ്രതിബന്ധങ്ങളെല്ലാം ഇല്ലാതാക്കുന്ന ഒരു കാര്യം തന്നെയാണ് ആഞ്ജനേയ ദർശനം എന്ന് പറയുന്നത്.കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്നതായി കണ്ടു നോക്കൂ. Credit : Infinite Stories