വളരെ പൊതുവായി ആളുകളിൽ കണ്ടുവരുന്ന ഒരു ശരീരിക പ്രശ്നം തന്നെയാണ് വേരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഈ ഒരു അസുഖം പുരുഷന്മാരിലും സ്ത്രീകളിലും പൊതുവായി കണ്ടവരും എങ്കിലും കൂടുതൽ ഉയർന്നുനിൽക്കുന്നത് സ്ത്രീകളിൽ തന്നെയാണ്. ശരീരത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ഞരമ്പുകൾ ആണ് ഉള്ളത്. ഹൃദയത്തിലേക്കുള്ള രക്തം നമ്മുടെ ശരീരത്തിലെ കോശങ്ങളിലേക്ക് പാസ് ചെയ്യുന്നതിനെയാണ് ഹാർട്രി എന്ന് പറയുന്നത്.
അതുപോലെതന്നെ നമ്മുടെ കോശങ്ങളിൽ നിന്ന് അശുദ്ധരക്തം തിരിച്ച് ഹാർട്ടിലേക് എത്തുബോൽ ശരീരത്തിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന തടിച്ചു കൂടൽ ആണ് വെരിക്കോസ് എന്ന് പറയുന്നത്. ചില ആളുകളിൽ വെരികോസ് വെയിൻ എന്ന അസുഖം പാരമ്പര്യമായിട്ട് കാണാറുണ്ട്. പക്ഷേ മറ്റ് ചില ആളുകളിൽ ഒരു തരത്തിലുള്ള പാരമ്പര്യവും ഇല്ലാതെപോലും വെരിക്കോസ് വെയിൻ എന്ന അസുഖം കണ്ടുവരുന്നു.
അതിലൊരു ഉദാഹരണമാണ് തടി കൂടി വരുക എന്നത്. തടി കൂടി വരുന്നത് കാരണം വെരികോസ് ഉണ്ടാകാം. ശരീരത്തിന്റെ കാലിൽ നിന്നും ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതാണ് ശിര എന്ന് പറയുന്നത്. അപ്പോൾ ഹൃദയത്തിലേക്ക് പമ്പ് ചെയ്യുന്ന സമയത്ത് രക്തം മേലേക്ക് പമ്പ് ചെയ്തിട്ട് താഴേക്ക് രക്തം വരാതിരിക്കുവാൻ വേണ്ടിയിട്ട് ഒരു വാൾവ് ഉണ്ടാകും. അപ്പോൾ ഓരോ ശിരങ്ങളിലും ഓരോ ആളുകളും ഉണ്ടാകും.
ചില സമയത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാരണം ഈ ഒരു വാൾവിന് എന്തെങ്കിലും തകരാറ് സംഭവിക്കും. ആ സമയത്താണ് കൂടുതൽ ആയിട്ട് നമുക്ക് വെരിക്കോസ് വെയിൻ ഉണ്ടാക്കാറുള്ളത്. കടുത്ത വേദന, വൃണം, വെയിൻ തടിച്ചുകൂടൽ തുടങ്ങിയവയാണ് വെരികോസ് വെയിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs