ശരീരത്തിലെ ചീത്ത കൊളസ്ട്രോൾന്റെ അളവ് കുറയ്ക്കാൻ പല മാർഗങ്ങളും നമ്മൾ അന്വേഷിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾക്ക് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാൻ കഴിയും. ആർക്കും അപരിചിതമായ പതമല്ല കൊളസ്ട്രോൾ എന്നത്. നമ്മളിൽ ഭൂരിഭാഗം തീരും ഏറ്റവും അധികം പേടിയോടെ കാണുന്നതും ഈ പദത്തെ തന്നെയാണ്. ഇന്ത്യയിലെ കൊളസ്ട്രോളിന്റെ കാര്യം കേരളത്തിലെ ജനങ്ങൾ 50% പേരിലും കൊളസ്ട്രോളിന്റെ അളവ് പരിധി ലംഘിച്ചതായി കാണുവാൻ സാധിക്കും.
മാറിയ ജീവിതശൈലിയും വ്യായാമ കുറവും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും ഒക്കെയാണ് മലയാളികളിൽ കൊളസ്ട്രോൾ വർദ്ധിക്കുവാനുള്ള പ്രധാന കാരണം. എന്നാൽ കൊളസ്ട്രോൾ അത്ര ഭീകരനല്ല എങ്കിലും അതിനോട് അനുബന്ധിച്ച് എത്തുന്ന ഹൃദരോഗത്തെയാണ് എല്ലാവരും ഭയക്കുന്നത്. ഹൃദ്രോഗത്തെ ചെറുക്കണമെങ്കിൽ ആദ്യം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായി ഭക്ഷണത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ആരോഗ്യകരമായ കൊഴുപ്പുകൾ അഥവാ നല്ല കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. അതുകൊണ്ട് നല്ല കൊളസ്ട്രോൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ഈ നല്ല കൊളസ്ട്രോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് നീക്കം ചെയ്ത് ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ കാര്യക്ഷമമാക്കുവാൻ സഹായിക്കും. നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം ഏതൊക്കെയാണ്.
അല്ലെങ്കിൽ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. നാരുകൾ കൂടുതലുള്ളതും ക്യാലറി കുറഞ്ഞതുമായ ഭക്ഷണം ധാരാളം കഴിക്കണം. ഇതിനെ വളരെ സഹായിക്കുന്നതാണ് വിവിധ ഇനം പഴങ്ങൾ ആണ്. ഒപ്പം വിവിധ ഇനം ഭക്ഷണ വസ്തുക്കൾക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാൻ കഴിയും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U