ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഒരു മാസം നിങ്ങൾ കുടിച്ചു നോക്കൂ… ആരോഗ്യ പ്രശ്നങ്ങൾക്ക് ഏറെ ഉത്തമം.

ആര്യവേപ്പില തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചു നോക്കൂ. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ഭക്ഷണം പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതിലൂടെ രോഗാണുക്കൾ നശിക്കുകയും ചെയ്യുന്നു.

   

വെള്ളത്തിലൂടെ പിടിപെടാൻ സാധ്യതയുള്ള രോഗങ്ങൾ തടയുകയും ചെയ്യും. കുടിക്കുന്ന വെള്ളത്തിൽ എന്തെങ്കിലും ഇലകൾ ഒക്കെ നമ്മൾ ഇട്ട് കുടിക്കാറുണ്ട്. തുളസിയില അതുപോലെ തന്നെ കറിവേപ്പില ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. അതുപോലെ പതിമുഖം, ജാതി ഇട്ട് തിളപ്പിച്ച വെള്ളം തുടങ്ങിയവ. ഇവ സ്വാദ് മാത്രമല്ല പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഇവക്ക് പകരം അല്പം ആരുവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ.

പലർക്കും അത്ര സുഖകരമല്ല ഇത്. കാരണം ആര്യവേപ്പിലക്ക് നല്ല കൈപ്പ് ആണ്. കൈപ്പ് ഉണ്ടെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ ഇതിൽ ഏറെ അടങ്ങിയ ഒന്നാണ്. കറിവേപ്പില എങ്ങനെയാണ് കൊടുക്കേണ്ടത് എന്ന് നോക്കാം. ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കാം. ഈ വെള്ളം ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ്. ചെറു ചൂടോടെ വെറും വയറ്റിൽ കുടിക്കുന്നത് ആണ് കൂടുതൽ ഉത്തമം. ദിവസവും ഇത് പലതവണയായി കുടിക്കാവുന്നതാണ്.

 

അല്ലെങ്കിൽ ആര്യവേപ്പില ചതച്ച് ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അല്പം കഴിയുമ്പോൾ ഊറ്റിയെടുത്ത് കുടിക്കാവുന്നതും ആണ്. പ്രമേഹത്തിന് നല്ലൊരു പ്രതിവിധി കൂടിയുമാണ് ഇത്. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുവാൻ സഹായിക്കുന്നു. മാസമുറ നിയന്ത്രിക്ക് വൻ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പിന്റെ ഇല തിളപ്പിച്ച വെള്ളം. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *