ബുദ്ധിയുടെയും ശക്തിയുടെയും ഇരിപ്പിടമാണ് ഗണപതി ഭഗവാൻ. സകല വിഘ്നങ്ങളുടെയും രാജനാണ് ഗണപതി ഭഗവാൻ. തടസ്സങ്ങളെയും നക്ഷത്രയാസം നീക്കുന്ന മഹത് സ്വരൂപമാണ് ഭഗവാൻ. മനുഷ്യന്റെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കഷ്ടതകളെയും കഷ്ടതകളുടെ ചങ്ങലക്കെട്ടുകൾ നമുക്ക് അനുഗ്രഹം ചൊരിയുന്ന ദേവനാണ് മഹാഗണപതി ഭഗവാൻ.
നമുക്ക് എതിരെ നിൽക്കുന്ന ദോഷങ്ങൾ അത് എത്ര വലിയവനാണ് എങ്കിലും, ലോകം മുഴുവൻ നമുക്കെതിരെ നിൽക്കുകയാണ് എങ്കിലും നമ്മുടെ മുൻപിൽ നിന്ന് നയിക്കുവാനായി ഗണപതി ഭഗവാൻ നമ്മോടൊപ്പം ഉണ്ട് എന്നുണ്ടെങ്കിൽ നിഷ്പ്രയാസം തടസ്സങ്ങളെല്ലാം നീങ്ങി വിജയം നമ്മളോടൊപ്പം നിൽക്കും എന്നതാണ്. ലോകത്തിലെ ഒരു യാഗവും പ്രാർത്ഥനയും പൂജയും ഗണപതി ഭഗവാനെ പ്രീതി പെടുത്താതെ പൂർണമായിട്ടില്ല എന്നുള്ളതാണ് സത്യം.
അത്രത്തോളം അനുഗ്രഹം ചൊരിയുന്ന അത്രത്തോളം നമ്മുടെ ഒപ്പം നിൽക്കുന്ന എല്ലാ തടസ്സങ്ങൾക്കും വിനങ്ങൾക്കും എല്ലാം അർത്ഥം എറിഞ്ഞ് നമ്മുടെ കൂടെ നമ്മുടെ ഭാഗമാകുന്ന ദേവനാണ് ഗണപതി ഭഗവാൻ എന്ന് പറയുന്നത്. പ്രീതിപ്പെടുത്തി കഴിഞ്ഞാൽ ഭഗവാന്റെ കടാക്ഷത്തിലെ ഒരു കണിക നമ്മുടെ മേൽ കെട്ടിയാൽ നമ്മുടെ ജീവിതത്തിൽ നടക്കാത്ത ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. എന്നാൽ നിങ്ങളുമായി പങ്കുവെക്കുന്നത് പ്രധാനമായും ഏഴ് നക്ഷത്ര ജാതകരെ കുറിച്ചാണ്. ജാതകക്കാരുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവർക്ക് മഹാഗണപതി ഭഗവാനുമായി വളരെയധികം ബന്ധമുണ്ട് എന്നതാണ്.
ഇതിൽ ചില നക്ഷത്രക്കാരുടെ നക്ഷത്ര ദേവൻ എന്ന് പറയുന്നത് തന്നെ മഹാഗണപതി ഭഗവാൻ ആണ്. ചില നക്ഷത്രക്കാർക്ക് മഹാഗണപതി ഭഗവാൻ ഇരിക്കുന്നത് ആയിട്ടും കാണുന്നു. ഭാഗ്യം കൈവന്നിരിക്കുന്ന നക്ഷത്ര ജാതാക്കർ ആരോഗ്യമാണ് അവരുടെ പ്രത്യേകത എന്നും നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രം ആണ്. അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം മഹാഗണപതി ഭഗവാൻ നക്ഷത്രത്തിന്റെ ദൈവം എന്ന് പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories