Early Cancer Warning Signs : എന്താണ് ക്യാൻസർ ഉണ്ടാകുവാൻ കാരണം. ക്യാൻസർ ബാധിച്ച ഭാഗം ഓപ്പറേഷനിലൂടെ നീക്കം ചെയ്യ്തതിനു ശേഷം റേഡിയേഷനും കീമോ തെറാപ്പിയും എമിനോതെറാപ്പിയും ഒക്കെ ചെയ്തിട്ടുണ്ട് വീണ്ടും കാൻസർ വരുവാനുള്ള കാരണം എന്താണ്. കാൻസർ തടയുവാൻ സാധ്യമാകുമോ. ഒരിക്കൽ വന്നവർക്ക് വീണ്ടും കാൻസർ വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം. ക്യാൻസർ എന്ന് പറയുന്നത് ഇൻഫ്ളമേഷൻ കൊണ്ടാണ് വരുന്നതാണ്.
ഇൻഫ്ലവേഴ്സ് ലക്ഷണങ്ങൾ എന്ന് പറയുന്നത് ക്ഷീണം അതുപോലെ പനി, ചുവപ്പ്, തടിപ്പ്, വേദന ഇതൊക്കെയാണ്. ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് വരുകയാണ് എന്നതാണ് ഏത് രോഗത്തിന് ആണെങ്കിലും ഉണ്ടാവുക. ക്യാന്സറിന്റെ കാര്യത്തിൽ ചിലപ്പോൾ അത് പുറത്തേക്കുള്ള മഴയാകാം അല്ലെങ്കിൽ ശരീരത്തിന് ഉള്ളിലുണ്ടാകുന്ന മുഴകൾ ആയിരിക്കാം. യൂട്രസിലോ, ലിവറിൽ ഒക്കെ കണ്ടുവരുന്ന മുഴക്കൾ ആണ് എങ്കിൽ അത് അറിയുവാൻ ആയിട്ട് താമസം വരുന്നു.
അതിന് വളരെ മുൻപ് തന്നെ അതികഠിനമായ ക്ഷീണം അനുഭവപ്പെടും. ബ്ലഡ് കാൻസർ പോലെയുള്ള ക്യാൻസറുകൾ ആണെങ്കിൽ അത് മഞ്ജയെ ആണ് ബാധിക്കുന്നത്. അതുപോലെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തെ തന്നെ ബാധിക്കുന്ന ക്യാൻസറുകളെയാണ്ബ്ലഡ് കാൻസർ എന്ന് പറയുന്നത്. ബ്ലഡ് കാൻസർ ബാധിച്ച ആളുകളിൽ കണ്ടുവരുന്ന ലക്ഷണം എന്ന് പറയുന്നത് ജലദോഷം അതുപോലെതന്നെ ശരീര ഭാഗത്ത് കണ്ടുവരുന്ന മുഴകൾ.
ബ്ലഡ് കൗണ്ട് കൂടുക, ESR കൂടുക, ഇമ്മ്യൂൺ ആൻഡ് ബോയ്സ് കൂടിയിട്ടാണ്. പലരും ക്യാൻസർ കണ്ട വരാറുള്ളത്. ക്യാൻസർ പേഷ്യൻസിൽ തൈറോയ്ഡ് അളവ് വളരെയേറെ കൂടുതൽ ആയിരിക്കും. എങ്കിൽ ഒരു 40 വയസ് കഴിഞ്ഞ ആളുകൾ ആണ് എങ്കിൽ PSA, ക്യാൻസർ ഉണ്ടോ എന്ന് അറിയാൻ ടെസ്റ്റ് ചെയ്യും. ഇതുപോലെ സ്ത്രീകളിലാണ് എങ്കിൽ ഓവറിൽ കാൻസർ ഉണ്ടോ എന്നാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam